Isl teams and transfer news and updates

Football

ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരത്തെ ലോണിൽ റാഞ്ചൻ വമ്പന്മാർ; അപ്ഡേറ്റ് ഇതാ…

ജനുവരി ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരം ആർ ലാൽതൻമാവിയെ സ്വന്തമാക്കാൻ താല്പര്യം
Football

പ്രശ്നം കോച്ചുമാരല്ല, ഇവാൻ ആശാനും സ്റ്റാറെയും ചേർന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രകടനം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിലെ 2025 ലെ ആദ്യ മത്സരം പഞ്ചാബിനെതിരെ വിജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തുടങ്ങിയതെങ്കിലും 2024ലെ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് അത്ര നല്ല ഓർമ്മകൾ അല്ല സമ്മാനിച്ചത്. സീസണിൽ ഏറ്റവും മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
Football

കിടിലൻ ക്രൊയേഷ്യൻ താരത്തിന് ഓഫർ നൽകി ബ്ലാസ്റ്റേഴ്‌സ്?; പക്ഷെ കാര്യങ്ങൾ കൈവിട്ടുപോയി…

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഗംഭീര വിദേശ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോളിത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ക്രൊയേഷ്യൻ മധ്യനിര താരം ഡീഗോ സിവുലികിന് ഓഫർ നൽകിയിരിക്കുകയാണ്. ധനഞ്ജയ് കെ ഷേണായിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ
Football

ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർതാരത്തിനെ തൂക്കാൻ എതിരാളികൾ??ട്രാൻസ്ഫർ അപ്ഡേറ്റ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ ജാലകം ഓപ്പൺ ആയത് മുതൽ ട്രാൻസ്ഫർ വാർത്തകളാൽ നിറഞ്ഞുനിൽക്കുകയാണ് ഐ എസ് എൽ ആരാധകരും ക്ലബ്ബുകളും. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉൾപ്പടെയുള്ള ക്ലബ്ബുകൾ ട്രാൻസ്ഫർ നീക്കങ്ങൾ തകൃതിയായി നടത്തുമ്പോൾ ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർതാരങ്ങളുടെ കൊഴിഞ്ഞുപോക്കാണ്
Football

കാത്തിരിപ്പിനോടുവിൽ ബ്ലാസ്റ്റേഴ്സിന്റെ ഉജ്ജ്വല ഇന്ത്യൻ സൈനിങ് തിരിച്ചുവരവിനൊരുങ്ങുന്നു??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ വളരെയധികം പ്രതീക്ഷകളും ആവേശവുമായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരമാണ് ഇഷാൻ പണ്ഡിത. ഇവാൻ വുകമനോവിചിനു കീഴിൽ കഴിഞ്ഞ സീസണിൽ  സൂപ്പർതാരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു, എന്നാൽ പിന്നീട് പരിക്കു വേട്ടയാടിയ ഇഷാൻ
Football

സ്വാഗതം സ്റ്റാനിസാവിച്? ജനുവരി വിൻഡോയിലൂടെ കിടിലൻ യൂറോപ്യൻ സൈനിങ് തൂക്കി?

ഇന്ത്യൻ ഫുട്ബോളിന്റെ ഈ സീസണിലേക്ക് വേണ്ടി മോണ്ടിനെഗ്രോയിൽ നിന്നുമൊരു  കിടിലൻ താരത്തിന്റെ സൈനിംഗ് കേരളത്തിലേക്ക് വരികയാണ്. മുന്നേറ്റനിരക്ക് കരുത്ത് പകരാനാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ സൈനിങ് പൂർത്തിയാക്കിയത്. Also Read -  ഇത്രയുമധികം നിർഭാഗ്യം വേട്ടയാടിയ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് വിദേശതാരമുണ്ടോയെന്ന് സംശയമാണ്?
Football

കൊച്ചിയിൽ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പുറത്ത്!! അഡ്രിയാൻ ലൂണ ഉൾപ്പെടെ താരങ്ങൾക്ക് വാണിംഗ്..

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ അവസാന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയത്തിന്റെ ആത്മവിശ്വാസത്തിൽ അടുത്ത മത്സരത്തിന് ഒരുങ്ങുകയാണ്. ജനുവരി 13ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഒഡിഷ
Football

ഇത്രയുമധികം നിർഭാഗ്യം വേട്ടയാടിയ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് വിദേശതാരമുണ്ടോയെന്ന് സംശയമാണ്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പ്രീസീസൺ തുടങ്ങുന്നതിനു മുൻപ് കൊണ്ടുവന്ന പ്രധാന വിദേശ സൈനിങ്ങായിരുന്നു ഓസ്ട്രേലിയൻ താരമായ ജോഷുവ സോറ്റീരിയോയുടെ സൈനിങ്. 2025 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിൽ കേരള
East Bengal

വെനിസ്വേലൻ മുന്നേറ്റ താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ; എതിരാളികൾ ഇനി കൂടുതൽ ശക്തർ…

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വെനിസ്വേലൻ മുന്നേറ്റ താരമായ റിച്ചാർഡ് സെലിസിനെ സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ. നിലവിലെ സീസൺന്റെ അവസാനം വരെ നീള്ളുന്ന കരാറിലാണ് താരം ഈസ്റ്റ്‌ ബംഗാളിലേക്ക് എത്തുന്നത്. 28 കാരനെ വെനിസ്വേലൻ ക്ലബ്ബായ അക്കാദമിയ പ്യൂർട്ടോ കാബെല്ലോ നിന്നാണ് ഇന്ത്യയിലേക്ക്
Football

ലോബേരക്ക് ബ്ലാസ്റ്റേഴ്‌സ് വക വമ്പൻ ഓഫർ??ഒരു കിടിലൻ സൈനിങ് കൂടി ബ്ലാസ്റ്റേഴ്‌സ് തൂക്കിയേക്കും?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിന് പുതിയ പരിശീലകന്മാരെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ടാണ് ടീമിന്റെ പ്രകടനം പിന്നീടുണ്ടായത്. സ്റ്റാറെക്കും സഹപരിശീലകന്മാർക്കും കീഴിൽ ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലാണ് കളിച്ചത്. മോശം ഫോമിനെ തുടർന്ന് പരിശീലകന്മാരെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ്

Type & Enter to Search