Kerala Blasters

Indian Super League

ബ്ലാസ്റ്റേഴ്സ് ഫാൻസിന് നിരാശ;ലൂണയുടെ പരിക്ക് ഗുരുതരം അടുത്ത മത്സരം നഷ്ടമായേക്കും

അടുത്ത മത്സരം ലൂണ കളിക്കുമോ എന്നതും വലിയ സംശയമാണ്.ഇതോടെ ആരാധകർ നിരാശരാണ്.ട്രെയിനിങ്ങിൽ അടക്കം ലൂണക്ക് വിശ്രമം വേണമെന്നാണ് പറയുന്നത്.
Indian Super League

ഇജ്ജാതി സൈനിങ് ഒകെ തൂക്കിയാൽ ഇത് കത്തും??ക്യാപ്റ്റൻ സൈനിങ് ലോഡിങ്??

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകരെ പോലും അമ്പരപ്പിക്കുന്ന ട്രാൻസ്ഫർ റൂമറാണ് പുറത്തു വന്നിട്ടുള്ളത്. ഖത്തർ ഫിഫ വേൾഡ് കപ്പിൽ മെസ്സിയെയും  എംബാപ്പേയെയുമെല്ലാം നേരിട്ട ഒരു ദേശീയ ടീമിന്റെ നായകനെയാണ്...
Indian Super League

അവരാണ് ഏറ്റവും മികച്ച ടീമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്, ബ്ലാസ്റ്റേഴ്‌സ് കുറച്ചധികം വിയർക്കും!!

ഇന്ത്യൻ സൂപ്പർ ലീഗിൽ ശക്തരായ മറ്റു എതിരാളികൾ ഇല്ലാതെ കിരീടങ്ങളും വിജയങ്ങളും എല്ലാം സ്വന്തമാക്കി മുന്നേറുന്ന മോഹൻ ബഗാനെ വീഴ്ത്തുന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് അത്ര എളുപ്പകരല്ല.
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ മുൻ കിടിലൻ വിദേശ സൂപ്പർതാരം ടീം വിടുന്നു, പ്രധാന കാരണം ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി രണ്ട് സീസണിൽ തുടർച്ചയായി നിരവധി ഗോളുകൾ സ്വന്തമാക്കിയ സൂപ്പർ വിദേശ താരമാണ് നിലവിൽ മോശം ഫോമിലൂടെ കടന്നു പോയികൊണ്ടിരിക്കുന്നത്.
indian super league

ഇതെല്ലാം ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായി??ആശാന് ഇനിയും പണി ബാക്കിയുണ്ട്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക്‌ കിരീടം നേടാനുള്ള ഈ സീസണിലെ അവസാന അവസരമാണ് സൂപ്പർ കപ്പ്‌ ടൂർണമെന്റ്.
Indian Super League

അഡ്രിയാൻ ലൂണ മാത്രമല്ല, മറ്റൊരു സൂപ്പർതാരത്തിന്റെ കാര്യത്തിലും ആശങ്കയുണ്ട്..

സൂപ്പർ കപ്പ്‌ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മോഹൻ ബഗാനെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക്‌ ചെറിയ ആശങ്കകൾ നൽകുന്നതാണ് ഇത്.
Football

ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ ഉൾപ്പെടെ രണ്ട് താരങ്ങൾ ഡേൻജർ സോണിൽ; ഇനി യെല്ലോ വാങ്ങിയാൽ പുറത്ത്…

സൂപ്പർ കപ്പിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരങ്ങളായ ബികാഷ് യുമ്നം, ഹോർമിപ്പാവും ഡേൻജർ സോണിലാണ്. ഇരുവരും ഇനി മോഹൻ ബഗാനെതിരായ അടുത്ത മത്സരത്തിൽ യെല്ലോ കാർഡ് ലഭിക്കുകയാണേൽ, അടുത്ത റൗണ്ടിലേക്ക് ബ്ലാസ്റ്റേഴ്സിന് യോഗ്യത ലഭിച്ചാൽ ആ മത്സരം കളിക്കാൻ സാധിക്കില്ല.
Football

ഡേവിഡ് കാറ്റലയുടെ ലക്ഷ്യം ഒന്ന് മാത്രം; യുവ താരങ്ങൾക്ക് ഇനി ബ്ലാസ്റ്റേഴ്‌സിൽ അവസരം കുറയും…

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റലയുടെ ലക്ഷ്യം കിരീടം നേടുക മാത്രമാണ്. അതിനൊരു വിട്ട് വീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല. സാരം പറയുകയാണേൽ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ യുവ താരങ്ങൾക്ക് അവസരം കുറയുമെന്നാണ്.  സൂപ്പർ കപ്പിൽ ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ചതിന് ശേഷം
Indian Super League

അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ആശങ്കയേറുന്നു?പ്രധാന അപ്ഡേറ്റ് ഇതാണ്..

സൂപ്പർ കപ്പ്‌ ടൂർണമെന്റിലെ ആദ്യ മത്സരം വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്ക്‌ രണ്ടാം മത്സരത്തിൽ ക്വാർട്ടർ ഫൈനലിൽ ശക്തരായ മോഹൻ ബഗാനെ പരാജയപ്പെടുത്തിയാൽ സെമിഫൈനൽ യോഗ്യത ഉറപ്പാക്കാനാവും.
Indian Super League

അവർ ഒന്നൊന്നര ടീമാണ് മച്ചാനെ.. നോക്കി കളിച്ചില്ലേൽ തലങ്ങും വിലങ്ങും കിട്ടുമെന്ന് സൂപ്പർതാരം..

സൂപ്പർ കപ്പ് ടൂർണമെന്റിലെ കിരീടം നേടണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ട ഏറ്റവും പ്രധാനപ്പെട്ട പോരാട്ടമാണ് ഇന്ത്യയിലെ ഏറ്റവും ശക്തരായ ടീമിനെതിരെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

Type & Enter to Search