Uncategorized

ലൈസൻസ് ഇല്ലാത്ത ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്എലിൽ നിന്നും പുറത്താക്കുമോ?അപ്ഡേറ്റ് ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പ്രതീക്ഷകളുമായി പുതിയ സീസണിനെ  നിലനിൽക്കുവാൻ ട്രാൻസ്ഫർ മാർക്കറ്റിൽ ഉൾപ്പെടെ  ശ്രദ്ധ കേന്ദ്രീകരിച്ച് നീക്കങ്ങൾ തുടരുകയാണ്.

ഐ എസ് എല്ലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മീറ്റങ്ങളുമായി അണിയറയിൽ ഒരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ലൈസൻസ് ലഭിച്ചിട്ടില്ല.

ഐ എസ് എല്ലിൽ കളിക്കുന്ന ഏകദേശം എട്ടു ടീമുകൾക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അടുത്ത സീസണിലേക്കുള്ള ലൈസൻസ് ലഭിച്ചേങ്കിലും ബാക്കിയുള്ള ടീമുകളുടെ അപേക്ഷ ഫലം കണ്ടില്ല.

Also Read –  ഇത് കേരള ബ്ലാസ്റ്റേഴ്സിന് മാത്രമല്ലട്ടോ!! എതിരാളികളും ഇങ്ങനെയാവുമെന്ന് കരുതിയില്ല..

അതേസമയം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ലബ്ബ് ലൈസൻസ് ലഭിച്ചിട്ടില്ലെങ്കിൽ അടുത്ത ഐ എസ് എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് കളിക്കാൻ കഴിയില്ലെയെന്ന് ആരാധകർക്ക് സംശയങ്ങളുണ്ട്.

Also Read –  തോറ്റു തോറ്റു പുറത്തായിടത്തു നിന്നും കപ്പടിക്കാൻ ബ്ലാസ്റ്റേഴ്‌സ്😍🔥ഐഎസ്എലിനും മുൻപേ തുടങ്ങും..

ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസണിലേക്ക് വേണ്ടി ബ്ലാസ്റ്റേഴ്സിന് എ ഐ എഫ് എഫ് ക്ലബ് ലൈസൻസ് ലഭിച്ചില്ലെങ്കിലും ഇളവുകളോടെ കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ക്ലബ്ബ് ലൈസൻസ് ലഭിക്കാത്ത മറ്റു ടീമുകൾക്കും  പ്രത്യേക ഇളവുകളോടെ കളിക്കാൻ കഴിയും.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ പദ്ധതികളിൽ കേറി ചൊറിയുന്നവർ ഇവരാണ്👀!!