ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങൾ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ വിഷമത്തിൽ ആക്കുന്നതാണ് നിലവിൽ ടീമിലുള്ള താരങ്ങളുടെ കൊഴിഞ്ഞുപോക്ക്. കേരള ബ്ലാസ്റ്റേഴ്സ് 2019 മുതൽ ജേഴ്സി അണിയുന്ന മലയാളി സൂപ്പർതാരമായ രാഹുൽ കെ