vignesh puthur

Indian Premier League

സഞ്ജു പോയാൽ എന്താ!! മറ്റൊരു മലയാളി തിളക്കവുമായി രാജസ്ഥാൻ

2026 സീസൺ മുന്നോടിയായുള്ള ഓക്ഷനിൽ മലയാളി സ്പിന്നർ വിഘ്‌നേഷ് പുതൂരിനെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ ടീം വിട്ടത്തിന് ശേഷം മറ്റൊരു മലയാളി താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ.  IPL 2026 സീസൺ മുന്നോടിയായി നടന്ന രവീന്ദ്ര ജഡേജയുമായുള്ള സ്വാപ്പ് ഡീലിലൂടെ
Cricket

ഇത്തവണ സഞ്ജു പിന്നിൽ; മുന്നേറി മുംബൈ ബോയ് വിഘ്‌നേഷ്

ഇത്തവണത്തെ ഐപിഎൽ സീസണിൽ സഞ്ജുവും രാജസ്ഥാൻ റോയൽസും അത്ര മാത്രം ചർച്ചയായില്ല. പരിക്ക് മൂലം സഞ്ജുവിന് കളിയ്ക്കാൻ കഴിയാത്തതും രാജസ്ഥാൻ റോയൽസിന്റെ മോശം പ്രകടനവുമൊക്കെ അതിന് കാരണമായി. എന്നാൽ ഇത്തവണ മലയാളി ക്രിക്കറ്റ് താരങ്ങൾക്കിടയിൽ സഞ്ജുവിനേക്കാൾ ചർച്ചയായത് മറ്റു രണ്ട് പേരാണ്..
Cricket

വിഘ്‌നേശ് അവസാനിച്ചിട്ടില്ല; ഇനിയാണ് കളി; മുംബൈ ഒരുക്കുന്നത് വമ്പൻ പദ്ധതി

വിഘ്‌നേശ് മികച്ച രീതിയിൽ പന്തെറിയുന്ന താരമാണ് എങ്കിൽ പോലും താരത്തിന്റെ ബൗളിങ്ങിന് കുറച്ചല്പം വേഗത കൂടി വരേണ്ടതുണ്ട്. അല്ലാത്ത പക്ഷെ ബാറ്റർക്ക് പന്ത് നേരിടാൻ സമയം ലഭിക്കുകയും ചെയ്യുന്നുണ്ട് എന്നത് വിഘ്‌നേശിന്റെ പരിമിതികളിൽ ഒന്നാണ്. ഹാർഡ് ഹിറ്റർമാർക്ക് മുന്നിൽ പന്തെറിയുന്നതിൽ വിഘ്‌നേഷിന്റെ
Cricket

വിഘ്‌നേശിന് പിഴച്ചു; സാഹചര്യം മുതലെടുത്തില്ല

വിഘ്‌നേശിനെ ഇനിയും പന്തേൽപ്പിച്ചിരുവെങ്കിൽ മുംബൈയ്ക്ക് അത് തിരിച്ചടിയാകുമായിരുന്നു. ഈ സാഹചര്യത്തിൽ ഹർദിക് എടുത്ത തീരുമാനം യാതൊരു രീതിയിലും വിമർശിക്കാനാവില്ല.
Cricket

എന്ത് കൊണ്ട് വിഘ്‌നേശിനെ മുംബൈ കളിപ്പിക്കുന്നില്ല? കാരണമുണ്ട്…

കരൺ ശർമ്മ പരിക്കേറ്റ് പുറത്തായതോടെ വിഘ്‌നേശ് മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹർദിക് എന്ത് കൊണ്ട് വിഘ്‌നേശിന് കൃത്യമായി അവസരം നൽകുന്നില്ല എന്ന് ചോദിച്ചാൽ താരത്തിന്റെ അനുഭവസമ്പത്തിന്റെ പരിമിതി തന്നെയാണ്.
Cricket

അവഗണിക്കാനാവില്ല; പാണ്ട്യയെയും മറികടന്ന് വിഘ്‌നേശ് തിരിച്ചെത്തുന്നു

ഈ സീസണിൽ മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചയപ്പെടുത്തിയ യങ് ടാലന്റാണ് മലയാളി ചൈനാ മാൻ വിഘ്‌നേശ് പുത്തൂർ. എന്നാൽ മുംബൈ മാനേജ്‌മെന്റ് കാണിച്ച പരിഗണന നായകൻ ഹർദിക് പാണ്ട്യ താരത്തോട് കാണിച്ചില്ല. എന്നാലിപ്പോൾ ഹർദിക്കിന്റെ അവഗണനയും മറികടന്ന് താരം
Cricket

വിഘ്‌നേഷിന്റെ വഴിയടച്ച് ഹാര്‍ദിക്ക്; ഇനി ടീമിൽ പ്രതീക്ഷിക്കേണ്ട…

വിഘ്‌നേശ് മുംബൈയിൽ കളിച്ചിരുന്ന സമയത്തൊന്നും നായകൻ ഹർദിക് പാണ്ട്യ താരത്തെ കൃത്യമായി ഉപയോഗിച്ചിരുന്നില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും വിഘ്‌നേശിന് ഹർദിക് മുഴുവൻ സ്പെൽ പോലും നൽകാത്തത് ചർച്ചയായിരുന്നു.
Cricket

അന്ന് സഞ്ജു; ഇന്ന് വിഘ്‌നേശ്; ഹാർദിക്കിന് മലയാളി താരങ്ങളെ പുച്ഛം ?

ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം വിഘ്‌നേഷിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് നേടിയ വിഘ്‌നേഷ് ഗുജറാത്തിനെതിരേ അവസരം പ്രതീക്ഷിക്കുമെന്നുറപ്പാണ്. ഈ സമയത്താണ് താരത്തെ മുംബൈ തഴയുന്നത്.
Cricket

മുംബൈ ഇന്ന് കളത്തിൽ; വിഘ്‌നേശിന് കാര്യങ്ങൾ എളുപ്പമല്ല…കാരണമുണ്ട്

ഒരൊറ്റ മാച്ചിൽ ഒരാളെ വാനോളം പുകഴ്ത്തുന്ന മലയാളികൾ ഒരൊറ്റ മത്സരത്തിൽ ഒരൽപം റൺസ് വഴങ്ങിയാൽ നിലത്തിടുന്നതും സർവസ്വാഭാവികമാണ്. പിച്ചിന്റെ ഗതി പോലും അറിയാതെയാണ് പലരും ഇത്തരത്തിൽ വിമർശനം നടത്തുന്നത്. അതിനാൽ ഇന്നത്തെ പോരാട്ടം വിഘ്‌നേശിന് നിർണായകമാണ്.

Type & Enter to Search