മിലോസ് പ്രതിരോധത്തിൽ മികച്ച് നിന്നു കളികാർക്ക് എല്ലാം ഒരു പോസ്റ്റീവ് എനർജി ഈ വിജയത്തോടെ നേടാൻ കഴിഞ്ഞിട്ടുണ്ട്.ഐ എസ് എൽ ചാമ്പ്യൻമാരായ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നേരിടുക.
ഈ ഗ്രൂപ്പിനൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖ ക്ലബിന്റെ നിക്ഷേപകരായിരുന്ന മറ്റൊരു കമ്പനിയും ബ്ലാസ്റ്റേഴ്‌സിനായി രംഗത്തുണ്ട്. ചര്‍ച്ചകള്‍ ആദ്യഘട്ടത്തില്‍ മാത്രമാണ്. ടീമിന്റെ വിപണിമൂല്യത്തില്‍ അടുത്ത കാലത്ത് വലിയ ഇടിവു സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ഉടമസ്ഥര്‍ പ്രതീക്ഷിക്കുന്ന തുകയുടെ അടുത്തു പോലും എത്തുന്നില്ല
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിലവില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ നടത്താന്‍ പ്രായോഗിക തടസങ്ങളുണ്ട്. ഐ എസ് എൽ മത്സരങ്ങൾ നടത്താൻ സ്റ്റേഡിയം ഒന്ന് കൂടി വിശാലമാകണം.
500-ലധികം പ്രൊഫഷണൽ ക്ലബ് മത്സരങ്ങളിൽ പങ്കെടുക്കുത്ത അനുഭവം കറ്റാലയ്ക്ക് ഉണ്ട്. സൈപ്രസിലെ AEK ലാർനകയ്ക്കായി കളിച്ച് അവിടെ തന്നെ തന്റെ പരിശീലന കരിയർ ആരംഭിച്ച കറ്റാല, ലാർനകയെ 2022-23 UEFA ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരത്തേക്ക് നയിച്ചു. തുടർന്ന്, സൈപ്രസ്, ക്രൊയേഷ്യ,
കഴിഞ്ഞ ദിവസം മലയാള മാധ്യമമായ മനോരമ സെർജിയോ ലോബേര അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകാനാവുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 3 വർഷത്തേക്ക് ലോബേരയും ബ്ലാസ്റ്റേഴ്‌സും ധാരണയിലെത്തിയതായും അടുത്ത സീസൺ മുതൽ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാവുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത
ടീമിന്റെ കാര്യത്തിൽ വലിയ ഉയർച്ച ഇല്ലെങ്കിലും പണമുണ്ടാക്കുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് മിടുക്കരാണ്. വാഴക്ക ചിപ്സും ഗോലി സോഡയുമൊക്കെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ഒഡീഷയ്ക്കെതിരായ മത്സരത്തിലും പണമുണ്ടാക്കുനുള്ള സൂത്രം ഒപ്പിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒഡീഷ എഫ്സിയ്ക്ക് കൈമാറിയ രാഹുൽ



