ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പരിശീലകന്മാർക്ക് കീഴിലാണ് അണിഞ്ഞൊരുങ്ങുന്നത്. കഴിഞ്ഞ സീസണിലും പുതിയ പരിശീലകനെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പ്ലേ ഓഫ് പോലും കാണാൻ കഴിഞ്ഞിരുന്നില്ല. Also Read -
ബ്ലാസ്റ്റേഴ്‌സ് ഇല്ലാത്ത ഡ്യുറണ്ട് കപ്പിന് ജൂലൈ 23 ന്ന്, ഡ്യുറണ്ട് കപ്പിന്റെ കൂടുതൽ അപ്ഡേറ്റുകൾ..
വരാൻ പോകുന്ന സീസണിന് മുന്നോടിയായി സ്പാനിഷ് ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു പരിചയസമ്പത്തുള്ള സ്പാനിഷ് സൂപ്പർതാരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ സൈനിങ് സ്വന്തമാക്കുകയാണ് കേരള.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മോഹൻ ബഗാൻ സൂപ്പർ താരത്തിനെ നോട്ടമിടുന്നുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് കമന്റെറ്റർ ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ വളരെ പ്രധാനപ്പെട്ട രണ്ട് വിദേശ താരങ്ങൾക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ ട്രാൻസ്ഫർ നീക്കങ്ങൾ.
ഇന്ത്യൻ സൂപ്പർ ലീഗ് കമന്റ്റ്റർ ഷൈജു ദാമോദരൻ നൽകിയ അപ്ഡേറ്റുകൾ പ്രകാരം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെയും ഐ എസ് എൽ ക്ലബ്ബുകളുടെയും ഓഫറുകൾ ഇവാൻ വുകമനോവിചിനു ലഭിച്ചിട്ടുണ്ട്.
ഐ എസ് എല്ലിന്റെ അടുത്ത സീസണിന് മുന്നോടിയായി പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ തുടരുന്ന ഐ എസ് എൽ ടീമുകൾ എതിർ ടീമുകളിൽ നിന്നും ചില സൂപ്പർ താരങ്ങളെ നോട്ടമിടുന്നുണ്ട്.
ഈ വർഷം ഡിസംബറിൽ ഇന്റർ മിയാമിയിലെ താരത്തിന്റെ കരാർ അവസാനിക്കും. താരം കരാർ പുതുക്കിയില്ലെങ്കിൽ ബാർസയിലേക്ക് എത്താൻ സാധ്യത കുറവാണെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ക്ലബ് പ്രസിഡന്റ് ലപോർട്ടയുമായി ഉണ്ടായ പ്രശ്നങ്ങൾ തന്നെയാണ് ഇതിന് കാരണം.പക്ഷെ ഇതിനെ പറ്റി പ്രമുഖ മാധ്യമ പ്രവർത്തകനായ
നാളെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് യോഗം നടക്കുന്നുണ്ട്. ഈ യോഗത്തിൽ മനോല മാർക്കസിന്റെ ഭാവി തീരുമാനിക്കപ്പെട്ടേക്കും.എന്താണ് മുന്നോട്ടുള്ള തീരുമാനംമെന്നും നാളെ അറിയാം. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പോയതിനുശേഷം ഇതുവരെയും മറ്റൊരു ടീമിന്റെയും പരിശീലക ചുമതല ഏറ്റെടുക്കാതിരുന്ന ഇവാൻ വുകമനോവിചിനു മുന്നിൽ പുതിയ ഓഫറുകൾ വരുന്നുണ്ട്.







