Uncategorized

അഡ്രിയാൻ ലൂണയെ സൈനിങ് തൂക്കാൻ ക്ലബ്ബുകളെത്തി, ഇനിയെല്ലാം ബ്ലാസ്റ്റേഴ്സിന്റെ കയ്യിലാണ്?

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നായകനും സൂപ്പർതാരവുമായ അഡ്രിയാൻ ലൂണയെ സ്വന്തമാക്കുവാൻ കാത്തിരിക്കുന്നത് ഐ എസ് എല്ലിൽ നിന്നും വിദേശത്തുനിന്നുമുള്ള ക്ലബ്ബുകളാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത് സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി ട്രാൻസ്ഫർ നീക്കങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വിദേശ താരങ്ങളുടെ ഉൾപ്പെടെയുള്ള ട്രാൻസ്ഫർ നീക്കങ്ങളാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്രധാന താരമായ അഡ്രിയൻ ലൂണയുടെ കാര്യത്തിലും സംശയംനിലനിൽക്കുകയാണ്.

Also Read  –  സൈനിങ് തൂക്കാൻ എതിരാളികളെത്തി??ഈ താരത്തിനെ തരില്ലെന്ന ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഓഫർ?

2027 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാറിലുള്ള ലൂണയുടെ ഭാവി സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെയും ഉറച്ച തീരുമാനം എടുത്തിട്ടില്ല. ഈയൊരു അവസരത്തിൽ ഐ എസ് എല്ലിൽ നിന്നുമുള്ള ക്ലബ്ബുകളും വിദേശ ക്ലബ്ബുകളും ലൂണക്കുവേണ്ടി ഓഫറുകൾ നൽകുവാൻ കാത്തിരിക്കുകയാണ്.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെയും ഫാൻസിന്റെയും മാനം കാത്ത രണ്ടു വിദേശതാരങ്ങൾ??ഇനിയെല്ലാം ആരാധകരുടെ കയ്യിലാണ്..

അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിലനിർത്തുന്നില്ലേൽ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ലൂണയെ ബ്ലാസ്റ്റേഴ്‌സ് വിൽക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. അഡ്രിയാൻ ലൂണയെ ടീമിൽ നിലനിർത്തണമെന്നാണ് ആരാധകരുടെ ആവശ്യം.

Also Read  –  അഡ്രിയാൻ ലൂണയുടെ പകരം ഈ കിടിലൻ താരം വരുമോ? ലൂണയെ ഒഴിവാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ..