Uncategorized

ഫ്രീയായി തകർപ്പൻ വിദേശ സൈനിങ് തൂക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്👀🔥കിട്ടിയാൽ പൊളിക്കും💯🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത് സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും വിദേശ താരത്തിനെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ട്.

നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  എതിരാളികളായ മുംബൈ സിറ്റി എഫ്സിയുടെ സ്പാനിഷ് ഡിഫൻഡർ ടിരിയെ സ്വന്തമാക്കാനുള്ള  പദ്ധതികളിലാണ്.

Also Read –  വെടിക്കെട്ട് ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥 ഇതൊരു കിടിലൻ സൈനിങായിരിക്കും..

അത്ലേറ്റിക്കോ മാഡ്രിഡിന്റെ ടീമിൽ ഉൾപ്പെടെ കളിച്ച സ്പാനിഷ് ഡിഫൻഡർ ടിരി 2017 മുതൽ ഐ എസ് എൽ ക്ലബ്ബുകൾക്ക് വേണ്ടിയാണ് കളിക്കുന്നത്. ഈ മാസം കഴിയുന്നതോടെ മുംബൈ സിറ്റി എഫ്സിയുമായുള്ള കരാർ അവസാനിക്കുന്ന ടിരി ഫ്രീ ഏജന്റായി മാറും.

Also Read –  കേരള ബ്ലാസ്റ്റേഴ്‌സ് റഡാറിലുള്ള താരത്തിന്റെ സൈനിങ് പൂർത്തിയായി👀🔥എതിരാളികളുടെ വെല്ലുവിളികൾക്ക്‌ അന്ത്യം..

അതിനാൽ താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കുവാനാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള  ക്ലബ്ബ്കളുടെ നീക്കങ്ങൾ. താരത്തിന് മുൻപിൽ മികച്ച ഓഫർ നൽകുന്ന ടീമിന് ഈ ട്രാൻസ്ഫർ ഡീൽ സ്വന്തമാക്കാനാവും. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുൾപ്പടെ 4-5 ക്ലബ്ബുകളാണ് ഈ സൂപ്പർ താരത്തിന് പിന്നാലെയുള്ളത്.

Also Read –  കിടിലൻ സൂപ്പർ ഫോറിൻ സൈനിങ്ങിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് പണി കൊടുക്കാൻ എതിരാളികൾ!!