Uncategorized

വെടിക്കെട്ട് ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥 ഇതൊരു കിടിലൻ സൈനിങായിരിക്കും..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ അടുത്ത വിദേശ താരത്തിന്റെ സൈനിംഗ് നേടാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത് സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കി ടീമിനെ കൂടുതൽ ശക്തിയോടെ അടുത്ത സീസണിലേക്ക് തയ്യാറാക്കിയെടുക്കാനുള്ള നീക്കങ്ങളിലാണ്.

അതേസമയം നിലവിൽ ടീമിലുള്ള ചില വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളെ ക്ലബ്ബ് അടുത്ത സീസണിനു മുൻപായി ടീമിൽ നിന്നും ഒഴിവാക്കിയേക്കും. എന്തായാലും നിലവിൽ ഐ എസ് എല്ലിൽ കളിക്കുന്ന വിദേശ താരത്തിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ.

Also Read –  ഫ്രീ ട്രാൻസ്ഫറിൽ സൂപ്പർതാരത്തിനെ പൊക്കണം😍🔥എന്നാൽ വമ്പൻ  ഡിമാൻഡ്സ് ബ്ലാസ്റ്റേഴ്‌സ് അംഗീകരിക്കുമോ?

ഇന്ത്യൻ സൂപ്പർ ലീഗിൽ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ കളിച്ചു പരിചയ സമ്പത്തുള്ള സ്പാനിഷ് ഡിഫൻഡർ ടിരിയെ സ്വന്തമാക്കാൻ താല്പര്യം വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Also Read –  കിടിലൻ ഫോറിൻ സൈനിങ് തൂക്കാൻ സുവർണവസരം തെളിഞ്ഞു👀🔥ലൂണയുടെ പകരം ഇവൻ വന്നേക്കാം..

അത്ലറ്റികോ മാഡ്രിഡിന്റെ ബി ടീമിന് വേണ്ടിയും കരിയറിൽ കളിച്ചിട്ടുള്ള താരം 2017ൽ ജംഷഡ്പൂരിലൂടെ ആരംഭിച്ച ഐ എസ് എൽ യാത്ര മോഹൻ ബഗാനും കടന്ന് മുംബൈ സിറ്റി എഫ് സിയിലൂടെ എത്തിനിൽക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ഐഎസ്എൽ ക്ലബ്ബുകളുടെ ഓപ്ഷനുകളാണ് ടിരിക്ക് മുന്നിലുള്ളത്.

Also Read –  പുതിയ ക്ലബ്ബിനെ കിട്ടാതെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ ആശാൻ👀ട്രാൻസ്ഫർ അപ്ഡേറ്റ്.. /