Uncategorized

ബ്ലാസ്റ്റേഴ്സിന് വിചാരിക്കുന്നത് പോലെയല്ല!! സൈനിങ് തൂക്കാൻ ആദ്യം ഇവരെ ഒഴിവാക്കണം..

ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കുവാൻ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്ക്‌ വെല്ലുവിളികൾ നൽകുന്നതാണ് എതിരാളികളുടെ ഈ സമീപനം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ ടീമിനെ ശക്തമാക്കാനുള്ള മികച്ച സൈനിംഗ്സ് പുതുതായി ടീമിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട്.

ട്രാൻസ്ഫർ റൂമറുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ ലീഗിലും ഐ എസ് എല്ലിലും കളിക്കുന്ന നിരവധി ഇന്ത്യൻ താരങ്ങൾക്കായി ട്രാൻസ്ഫർ നീക്കങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Also Read  –  ലൈസൻസ് ഇല്ലാത്ത ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്എലിൽ നിന്നും പുറത്താക്കുമോ?അപ്ഡേറ്റ് ഇതാ..

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോട്ടമിടുന്ന താരങ്ങളിൽ മിക്കവരെയും സ്വന്തമാക്കുവാൻ  കേരള ബ്ലാസ്റ്റേഴ്സിന് കൂടാതെ മറ്റു ക്ലബ്ബുകളും മുന്നോട്ടുവരുന്നുണ്ട് എന്നത് ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വെല്ലുവിളി ഉയർത്തുന്നതാണ്, ഈ ക്ലബ്ബുകളെ ഒഴിവാക്കി മുന്നിൽ മികച്ച ഓഫറുമായി പോയാലെ ബ്ലാസ്റ്റേഴ്സിന് മികച്ച താരങ്ങളെ സ്വന്തമാക്കാനാവൂ.

Also Read  –  അന്ന് അവർ സഹലിനെ കൊണ്ടുപോയപ്പോൾ ബാക്കി വെച്ച സൈനിങ്ങിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥

പഞ്ചാബ് എഫ്സിയുടെ ഇന്ത്യൻ സൂപ്പർതാരമായ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഓഫർ നൽകിയിട്ടുണ്ട്, കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫറിനോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ ഓഫർ നിഷേധിച്ചില്ല!! സൂപ്പർതാരത്തിന്റെ സൈനിങ് തൂക്കാൻ കൊമ്പന്മാർ😍🔥

എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ മികച്ച ഓഫറുകളുമായി മറ്റു ക്ലബ്ബുകളും താരത്തിനായി രംഗത്തുള്ളത് ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ്. മറ്റു ടീമുകളുടെ വെല്ലുവിളികൾ മറികടന്ന് മികച്ച ഓഫറുകൾ നൽകുവാനും ട്രാൻസ്ഫർ ഡീൽ വിജയകരമായി പൂർത്തിയാക്കുവാൻ കഴിഞ്ഞാലേ കേരള ബ്ലാസ്റ്റേഴ്സിന് തങ്ങൾ ആഗ്രഹിച്ച സൈനിംഗ്സ് ടീമിലേക്ക് കൊണ്ടുവരാനാവൂ.

Also Read  –  ബ്ലാസ്റ്റേഴ്സിനെ തീർക്കാനുള്ള സൈനിങ് ബ്ലാസ്റ്റേഴ്സിൽ നിന്നും തൂക്കാൻ അവരെത്തി👀🔥