Uncategorized

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുപോയത് നന്നായി, ഇല്ലെങ്കിൽ ചെക്കന് ഇത് കിട്ടില്ലായിരുന്നു..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടുകൊണ്ട് ഒഡീഷ്യ എഫ്സിയിലേക്ക് കൂടുമാറിയ സൂപ്പർതാരത്തിനെ ഒഡിഷ ക്ലബ്ബാണ് ഇതിന് വേണ്ടി റെകമെന്റഷൻ നൽകിയത്.

ജൂൺ മാസത്തിൽ അമേരിക്കയിൽ വെച്ച് നടക്കുന്ന പ്രമുഖ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആയ ടി എസ് ടി ഫുട്ബോൾ ടൂർണമെന്റിൽ കളിക്കാൻ മലയാളി സൂപ്പർ താരമായ രാഹുൽ കെ പിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ്‌ ഹാം യുണൈറ്റഡിന് വേണ്ടി പന്ത് തട്ടാനാണ് സൂപ്പർ താരത്തിന് അവസരം ലഭിച്ചത്. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ രാഹുൽ കെ പി ക്ക്‌ കരിയറിൽ ലഭിച്ച മികച്ച അവസരമാണിത്.

Also Read  – ഫോറിൻ സൈനിങ് എന്നേ സെറ്റാക്കിവെച്ചിട്ടുണ്ട്, ഇനി കലാശകൊട്ടു മാത്രം ബാക്കി🔥 Aavesham CLUB: Powering Passion

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി വിട്ടുകൊണ്ട് ഒഡിഷ എഫ് സി യിലെത്തിയ രാഹുൽ കെ പി ക്ക്‌ ഈ ട്രാൻസ്ഫറും ഈ അവസരം സൃഷ്ടിക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. ഒഡീഷ്യ എഫ്സിയുടെ റെകമന്റേഷനാണ് വെസ്റ്റ് ഹാം യുണൈറ്റഡിൽ സൈൻ ചെയ്യുവാനുള്ള അവസരം രാഹുലിന് ലഭിച്ചത്.

Also Read  – ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് വീണ്ടും പറ്റിക്കും👀 പുതിയ സൈനിങ്സ് അധികം വരില്ലെന്ന് റിപ്പോർട്ട്‌..

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യിൽ തുടർന്നിരുന്നെങ്കിൽ ഈ അവസരം രാഹുലിന് ലഭിക്കിലായിരുന്നു. മികച്ച ഇന്ത്യൻ സൈനിങ്ങുകളെ കൊണ്ടുവരുന്നതിൽ തീർത്തും പരാജയമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്. കഴിഞ്ഞ സീസണുകളിലായി നിരവധി മികച്ച ഇന്ത്യൻ താരങ്ങളും ബ്ലാസ്റ്റേഴ്സിനെ വിട്ടുപോയിട്ടുണ്ട്.

Also Read  – രാഹുലിന്റെ സൈനിങ് തൂക്കി പ്രീമിയർ ലീഗ് ക്ലബ്ബ്👀🔥ഇനി കളികൾ വേറെ ലെവൽ🔥