Uncategorized

അഞ്ച് വർഷത്തെ ഗംഭീര കരാറിൽ സൈനിങ് തൂക്കി കൊമ്പന്മാർ😍🔥കിടിലൻ താരം ബ്ലാസ്റ്റേഴ്സിൽ!!

കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളുമായി കരാർ അവസാനിച്ച ഇന്ത്യൻ സൂപ്പർതാരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിന് മുൻപായി ടീമിലേക്ക് എത്തിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ്.

Also Read  –  വിബിന്റെ സൈനിങ് തൂക്കാൻ എതിരാളികൾ👀🔥ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് നിലപാട് ഇതാണ്.. – Aavesham CLUB: Powering Passion

നിലവിൽ പുറത്തിരുന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ ലീഗിലും ഐ എസ് എലിലും കളിക്കുന്ന ഇന്ത്യൻ താരങ്ങളുടെ പിന്നാലെ ട്രാൻസ്ഫർ നീക്കങ്ങളുമായി തങ്ങളുടെ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

Also Read  –  ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പിശുക്ക് തുടർന്നാൽ ബ്ലാസ്റ്റേഴ്സിന് ഇത്തവണ വീണ്ടും പണിയാകും!!

നേരത്തെ വിന്റർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉറപ്പിച്ചു വച്ചിരുന്ന താരമാണ് അമെയ് റനവാഡേ. മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഒഡീഷാ എഫ് സി ടീമിനുവേണ്ടി ഈ സീസണിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച താരത്തിന്റെ കരാർ അവസാനിച്ചിട്ടുണ്ട്.

Also Read  –  പെരേര ഡയസിനെ കൈവിട്ട് ബാംഗ്ലൂരു👀 സൂപ്പർതാരത്തിന്റെ സൈനിങ് ഇനിയെങ്ങോട്ടാണ്??

നേരത്തെ പറഞ്ഞു വെച്ചതുപോലെ കരാർ അവസാനിച്ചതിനുശേഷം സൂപ്പർതാരം ഫ്രീ ട്രാൻസ്ഫറിലൂടെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭിക്കുന്ന ട്രാൻസ്ഫർ അപ്ഡേറ്റുകൾ പ്രകാരം അഞ്ചു വർഷത്തെ ദീർഘകാല കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സുമായി ഈ റൈറ്റ് ബാക് താരം സൈനിങ് ചെയ്യാനൊരുങ്ങുന്നത്. ഉടൻ തന്നെ സൂപ്പർതാരത്തിന്റെ സൈനിങ് വാർത്ത നമുക്ക് പ്രതീക്ഷിക്കാം.

Also Read  –  ബ്ലാസ്റ്റേഴ്സിലെ ആദ്യ വെടിക്കെട്ടുകൾ പൊട്ടിതുടങ്ങി👀🔥സൂപ്പർതാരങ്ങളെ പുറത്തേക്കിട്ട് കൊമ്പന്മാർ.. – Aavesham CLUB: Powering Passion