indian super leagueKBFC

കാത്തിരിപ്പിന് വിരാമം;ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഈ മൂന്ന് പേര്

അതിൽ ഒന്നാമൻ മുൻ ഇന്ത്യൻ ദേശീയ ടീമിന്റെ ഇംഗ്ലീഷ് പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റിന്.അദ്ദേഹം ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിനെ മികവിലേക്ക് നയിച്ച മനുഷ്യനാണ്.

നീണ്ട കാത്തിരിപ്പിന് വിരാമമായി എന്ന് പറയാം മനോലോ മാർക്കസ് ഒഴിഞ്ഞതോടെ വന്ന വിടവിലേക്ക് ആര് വരുമെന്ന ചോദ്യങ്ങൾക്ക് ഉത്തരം മാവുന്നു എന്ന് പറയാം.

ഇന്ത്യൻ ഫുട്ബോളിന്റെ പരിശീലകനെ നിലവിൽ ഇന്ത്യൻ ഫുട്ബോൾ ഫെഡ് റെഷൻ കണ്ടത്തി മൂന്ന് പേരിലേക്കാണ് അവസാനം എത്തിയത്.

അതിൽ ഒന്നാമൻ മുൻ ഇന്ത്യൻ ദേശീയ ടീമിന്റെ ഇംഗ്ലീഷ് പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റിന്.അദ്ദേഹം ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിനെ മികവിലേക്ക് നയിച്ച മനുഷ്യനാണ്.

രണ്ടാമത് ഇന്ത്യക്കാരനായ ഖാലിദ് ജമീലാണ് ഐ എസ് എൽ അടക്കം നിരവധി റെക്കോർഡ് സ്വന്തമാക്കിയ വ്യക്തിയാണ് ജമീൽ.

മറ്റൊന്ന് സ്ലോവാക്കിയകാരനായ സ്റ്റീഫൻ തെർക്കോവിച്ചാണ് മുൻ സ്ലൊവാക് കിർഗിസ്ഥാൻ നാഷണൽ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.