Brazil Football TeamFIFA World CupKBFCUncategorized

മെസിയും കൂട്ടരും ഒക്ടോബറിൽ കേരളത്തിൽ പന്ത് തട്ടും;ഉറപ്പ്

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും ഏറ്റവും മികച്ച ടീമിൽ ഒന്നാണ് അർജന്റീന അതും സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്റീന ലോകത്തിലെ അർജന്റീനക്ക് ഏറ്റവും ഫാൻസുള്ള നാടാണ് നമ്മുടെ ഈ കൊച്ചു കേരളം.

ലോകകപ്പ് സമയത്ത് എല്ലാം നമ്മൾ അത് നേരിൽ കണ്ടതാണ് അത് കൊണ്ട് തന്നെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അത് പല തവണ നമ്മുക്ക് നന്ദി പറഞ്ഞ് വന്നിരുന്നു .

മെസ്സി അടങ്ങിയ അർജന്റീന ടീം കേരളത്തിൽ പന്ത് തട്ടുമെന്നത് സ്വപ്നങ്ങളിൽ മാത്രമായി പോവുന്ന കാലത്ത് നിന്ന് അത് സംഭവിക്കാൻ പോവുകയാണ്.

മെസ്സിയുടെ അർജന്റീന ഒക്ടോബറിൽ കേരളത്തിൽ അതും കൊച്ചിയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് ഇപ്പോൾ എച്ച് എസ് ബി സി സ്ഥിരീകരിച്ചു.

നിലവിൽ അർജന്റീനയുടെ ഓഫിഷ്യൽ പങ്കാളിയാണ് അവർ.വരും ദിവസങ്ങളിൽ മത്സര ക്രമം എന്നിവ പ്രതീക്ഷ്യവുന്നതാണ്.