ഏറെ പ്രതിക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ വിദേശ പ്രതിരോധ താരമാണ് മിലോസ് ഡ്രിൻസിച്ച്. ആദ്യ സീസണിൽ താരം കുഴപ്പമില്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും ഈ സീസണിൽ കാര്യങ്ങൾ അങ്ങനെ അല്ല. ആരാധക പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ മിലോസിന് സാധിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന് മിലോസ് ഡ്രിൻസിച്ചിന്റെ
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പോരായിമകൾ നമ്മൾക് കാണാൻ കഴിഞ്ഞത് പ്രതിരോധത്തിലും ഗോൾകീപ്പിങ്ങിലുമാണ്. ഇതിൽ എടുത്ത് പറയേണ്ടത് പ്രതിരോധമാണ്. വളരെ മോശം പ്രകടനമാണ് പ്രതിരോധ നിരയിലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഈ സീസണിൽ കാഴ്ച്ചവെച്ചത്. എന്നാൽ എല്ലാം മറന്ന് പുതിയ സീസണിലേക്ക്
കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം അടുത്ത സീസണിനേക്കായുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. നിലവിൽ ടീം മാനേജ്‍മെന്റ് ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി മികച്ച രണ്ട് സൈനിങ്ങുകൾ പൂർത്തിയാക്കിയെന്നാണ്. പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയാണ് ഈയൊരു
ഏറെ പ്രതിക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ വിദേശ പ്രതിരോധ താരമാണ് മിലോസ് ഡ്രിൻസിച്ച്. ആദ്യ സീസണിൽ താരം കുഴപ്പമില്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും ഈ സീസണിൽ കാര്യങ്ങൾ അങ്ങനെ അല്ല. ഈ സീസണിൽ വെറും മോശം പ്രകടനമാണ് മിലോസിന്റെ ഭാഗത്ത് നിന്ന് കാണാൻ കഴിഞ്ഞത്.
അടുത്ത സീസൺ മുന്നോടിയായുള്ള കിടിലൻ നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്റർ കാശിയുടെ ഇന്ത്യൻ മുന്നേറ്റ താരം എഡ്മണ്ട് ലാൽരിൻഡിക്കയെ സ്വന്തമാക്കാനുള്ള
സൂപ്പർ കപ്പിൽ നോക്ക്ഔട്ട് റൗണ്ട് മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ക്വാട്ടർ ഫൈനൽ യോഗ്യത നേടിയിരിക്കുകയാണ്. ക്വാട്ടർ ഫൈനലിൽ കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക. എന്നാൽ ഈയൊരു മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിനൊരു ആശ്വാസക്കരമായ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ മോഹൻ ബഗാനെ കിരീടം നേടി കൊടുതത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് പ്രതിരോധ നിരയായിരിക്കും. ഇതിൽ ഏറ്റവും പങ്കുവഴിച്ചത് സ്കോട്ടിഷ് പ്രതിരോധ താരം ടോം ആൽഡ്രഡാണ്. ആദ്യ സീസണിൽ തന്നെ മോഹൻ ബഗാനായി ഗംഭീര
നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ പരിക്കേറ്റ അഡ്രിയാൻ ലൂണ മോഹൻ ബഗാനെതിരെ കളിക്കുമോയെന്നാണ്. എന്നാൽ ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം അഡ്രിയാൻ ലൂണ മോഹൻ ബഗാനെതിരെ കളിക്കാൻ സാധ്യതയില്ലായെന്നാണ്. താരം ബുധനാഴ്ച നടന്ന ബ്ലാസ്റ്റേഴ്സിന്റെ
സൂപ്പർ കപ്പിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരങ്ങളായ ബികാഷ് യുമ്നം, ഹോർമിപ്പാവും ഡേൻജർ സോണിലാണ്. ഇരുവരും ഇനി മോഹൻ ബഗാനെതിരായ അടുത്ത മത്സരത്തിൽ യെല്ലോ കാർഡ് ലഭിക്കുകയാണേൽ, അടുത്ത റൗണ്ടിലേക്ക് ബ്ലാസ്റ്റേഴ്സിന് യോഗ്യത ലഭിച്ചാൽ ആ മത്സരം കളിക്കാൻ സാധിക്കില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റലയുടെ ലക്ഷ്യം കിരീടം നേടുക മാത്രമാണ്. അതിനൊരു വിട്ട് വീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല. സാരം പറയുകയാണേൽ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ യുവ താരങ്ങൾക്ക് അവസരം കുറയുമെന്നാണ്. സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചതിന് ശേഷം






