ഇന്ത്യൻ സൂപ്പർ ലീഗിലെ 2024-25 സീസണിലെ 16ആം റൗണ്ട് മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തന്മാരായ ഒഡിഷ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക. ഈയൊരു മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി ഒട്ടേറെ സന്തോഷക്കരമായ അപ്ഡേറ്റുകളാണ് വരുന്നത്. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത്
മലയാളി ഫുട്ബോൾ ആരാധകരുടെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിന് വിരാമം ആക്കുകയാണ്. അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരാനൊരുങ്ങുകയാണ്. കേരള കായിക മന്ത്രിയായ വി. അബ്ദുറഹ്‌മാന്‍ മെസ്സി ഈ വർഷം ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കോഴിക്കോട് വെച്ച് നടന്നൊരു പൊതു
ഇന്ത്യൻ സൂപ്പർ ലീഗിലെ 2024-25 സീസണിലെ 16ആം റൗണ്ട് മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തന്മാരായ ഒഡിഷ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക. ഈയൊരു മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് ഏറെ സന്തോഷക്കരമായ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ററിം പരിശീലകൻ ടി.ജി പുരുഷോത്തമൻ. പുരുഷോത്തമന്റെ
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ്. ഇതോടകം ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വിദേശ പ്രതിരോധ താരമായ മിലോസ് ഡ്രിൻസിച്ചിനെ പുറത്താക്കാനുള്ള
മുൻ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജെസ്സൽ കാർനെയ്‌റോ കേരളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. എന്നാൽ ഈ തവണ താരം ബ്ലാസ്റ്റേഴ്‌സിലേക്കോ ഗോകുലം കേരളയിലേക്കൊ അല്ല വരുന്നത്. IFT ന്യൂസ് മീഡിയുടെ റിപ്പോർട്ട് പ്രകാരം ജെസ്സൽ കാർനെയ്‌റോ കേരള ക്ലബ്ബായ വയനാട് യുണൈറ്റഡിലേക്ക് കൂടുമാറാനൊരുങ്ങുകയാണ്.
പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സൊരു ഐഎസ്എൽ ചാമ്പ്യൻ പ്ലേയറുമായി കരാർ ധാരണയിലെത്തിയെന്നാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരത്തിന്റെ പേര് മാർക്കസ് വ്യക്തമാക്കിയിട്ടില്ല. പക്ഷെ നിലവിൽ വരുന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് രാഹുൽ കെപിയുടെ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത് എങ്കിലും, പരിക്ക് മാറി സൂപ്പർ താരങ്ങളുടെ തിരിച്ചുവരവ് ടീമിന് കൂടുതൽ കരുത്ത് പകരുന്നുണ്ട്. ജനുവരി 13ന് ഒഡിഷക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈയൊരു മത്സരത്തിൽ സസ്പെന്ഷന് മൂലം ഒഡിഷയുടെ
ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ രണ്ടാം സൈനിങ് നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. അടുത്ത സീസണിലേക്കുള്ള സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴേ നടത്തിയിരിക്കുന്നത്. അഥവാ പറയുകയാണേൽ പ്രീ കോൺട്രാക്ട് ധാരണയിലെത്തിയത്. ഇത്തവണ ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ്-പഞ്ചാബ് എഫ്സി കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ലെഫ്റ്റ് ബാക്ക് താരം ഐബൻഭ ഡോഹ്ലിംഗിന് ലിയോൺ അഗസ്റ്റിനെ ഫൗൾ ചെയ്തതിനെ തുടർന്ന് റെഡ് കാർഡ് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് AIFF അച്ചടക്ക സമിതിക്ക് റെഫ്രിക്കെതിരെ പരാതി
പ്രതിരോധ നിരയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് കിടിലൻ സൈനിങ്ങുകൾ നടത്തുമെന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ ആദ്യ മുതലെ അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സും ഒട്ടേറെ താരങ്ങളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും വരുന്നുണ്ട്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുംബൈക്കാരനായ യുവ പ്രതിരോധ താരം