കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് ഇനിയും തുടരണമോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് ലൂണ നേരത്തെ പറഞ്ഞിരുന്നു. ഇതും ഷീൽഡിന് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമവും കൂട്ടിവായിക്കുമ്പോൾ ലൂണയെ ഒഴിവാക്കി കൊണ്ടുള്ള പദ്ധതികൾ ബ്ലാസ്റ്റേഴ്‌സ് ചിന്തിച്ച് തുടങ്ങി എന്ന് വ്യക്തം.
അടുത്ത സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ച നീക്കം നടത്താനുള്ള ഒരുക്കത്തിലാണ്. ബ്ലാസ്റ്റേഴ്‌സ് ഒരു സ്‌കോട്ടിഷ് താരത്തിന് പിന്നാലെയാണ് എന്നാണ് റിപോർട്ടുകൾ.
മഞ്ഞ് വീഴ്ച കാരണം പിച്ചിന് നനവുണ്ടാവുമ്പോൾ ബൗളർമാർക്ക് പന്തിൽ സ്വിങ്ങുകളോ ടേണിങ്ങുകളോ കൃത്യമായി ലഭിക്കാറില്ല. ഇത് ബാറ്റർക്ക് മികച്ച അവസരമാണ്.
തന്റെ പഴയ ക്ലബ്ബിനെതിരെ താരം നടത്തുന്ന പ്രകടനം ആരാധകർ ഉറ്റുനോക്കിയെങ്കിലും 25 പന്തിൽ 36 റണ്സെടുത്ത് ജോസേട്ടൻ പുറത്താവുകയായിരുന്നു. എന്നാൽ ബട്ട്ലറുടെ ദൗർബല്യം കൃത്യമായി അറിയാവുന്ന സഞ്ജു താരത്തിനായി ഒരുക്കിയ കെണിയും ഒരു ക്യാപ്റ്റൻ എന്ന നില
ഗുജറാത്ത് ഉയർത്തിയ 218 എന്ന സ്‌കോർ പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാന് 58 റൺസിന്റെ കൂറ്റൻ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. മത്സരത്തിന് പിന്നാലെ തോൽവിക്കുള്ള കാരണവും നായകൻ സഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്.
നിലവിലെ പ്രകടനം അനുസരിച്ച് പ്രധാനമായും 3 ടീമുകളാണ് ഇപ്പോൾ പുറത്താവലിന്റെ വക്കിലുള്ളത്. ആ 3 ടീമുകളെ പരിചയപ്പെടാം…
2020 ൽ സെർബിയയിൽ നിന്നുള്ള നിക്ഷേപകർ ബ്ലാസ്റ്റേഴ്‌സിൽ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സെർബിയൻ ക്ലബ്ബായ എഫ്‌കെ റാഡ്‌നിക്കി നിസിന്റെ പ്രസിഡന്റും സെർബിയൻ സർക്കാരിലെ ഉന്നത ഉപദേശകനുമായ ഇവിസ ടോൺചേവിന്റെ പേരായിരുന്നു അന്ന് പ്രധാനമായും ഉയർന്നിരുന്നത്.
പിച്ചിൽ പേസിന് പിന്തുണയുണ്ടെന്ന് മനസിലാക്കിയ അയ്യർ യുസ്‌വേന്ദ്ര ചഹലിന് പോലും കൂടുതൽ ഓവറുകൾ കൊടുത്തിരുന്നില്ല. മറുഭാഗത്ത് ഋതുരാജ് ആവട്ടെ പിച്ച് ഏതായാലും തന്റെ സ്ഥിരം ബൗളർമാരെ ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു.
2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട അദ്ദേഹം ഇന്ത്യയിലെ മുൻനിര ക്ലബ്ബുകൾക്കായി കളിച്ചെങ്കിലും ഐഎസ്എൽ കിരീടം ഉയർത്താനുള്ള ഭാഗ്യം ജിങ്കനുണ്ടായില്ല.
ഹർദിക് മികച്ച പ്രകടനം നടത്തുമ്പോൾ സഹതാരങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കാതെ പോവുന്നതാണ് മുംബൈയുടെ പരാജയങ്ങൾക്ക് കാരണം.









