ഇന്ത്യൻ പരിശീലകനാവുന്നതിന് മുമ്പ് മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തിയിരുന്ന താരമായിരിക്കുന്നു ഗൗതം ഗംഭീർ. അതിനാൽ ഗംഭീർ ഇന്ത്യൻ പരിശീലകനായി വന്നപ്പോൾ സഞ്ജു ആരാധകർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഗില്ലിനും ജയ്‌സ്വാളിനും വിശ്രമം ലഭിക്കുന്ന സാഹചര്യത്തിൽ മാത്രം ടി20 കളിയ്ക്കാൻ സഞ്ജുവിന്
കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുകയാണ്. ക്ലബ്ബിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം മാനേജ്‌മെന്റിന്റെ നിരുത്തരവാദിത്വപരമായ തിരുമാനങ്ങളാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. എന്നാൽ ഈ സംഭവം ബ്ലാസ്റ്റേഴ്സിൽ മാത്രമല്ല, ഐഎസ്എല്ലിലെ വമ്പന്മാരായ മുംബൈ സിറ്റി എഫ്സിയും നേരിടുകയാണ്. കഴിഞ്ഞ സീസണിൽ
കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് മറ്റൊരു റൂമർ കൂടി സജീവമാകുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക മീഡിയ പങ്കാളികളായ മനോരമ ന്യൂസാണ് ഈ റൂമറുകൾക്ക് പിന്നിൽ. നേരത്തെ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരത്തെ വീണ്ടും തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. 2017 മുതൽ 2019 വരെ ബ്ലാസ്റ്റേഴ്‌സ്
ടീമിന്റെ കാര്യത്തിൽ വലിയ ഉയർച്ച ഇല്ലെങ്കിലും പണമുണ്ടാക്കുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് മിടുക്കരാണ്. വാഴക്ക ചിപ്സും ഗോലി സോഡയുമൊക്കെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ഒഡീഷയ്ക്കെതിരായ മത്സരത്തിലും പണമുണ്ടാക്കുനുള്ള സൂത്രം ഒപ്പിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒഡീഷ എഫ്സിയ്ക്ക് കൈമാറിയ രാഹുൽ
കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ 16 ആം പോരാട്ടത്തിന് ഒരുങ്ങുകയാണ്. ജനുവരി 13 ന് കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ മത്സരം വിജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാദ്ധ്യതകൾ സജീവമാക്കാം. അതിനാൽ നിർണായകമാണ് ഈ മത്സരം. മത്സരത്തിൽ
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആരാണെന്ന ചോദ്യം ആരാധകർക്കിടയിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. നേരത്തെ പല പേരുകളും റൂമറുകളിൽ നിറഞ്ഞിരുന്നുവെങ്കിലും അതിൽ ഏറ്റവും സജീവമായ അഭ്യൂഹം ഒഡീഷ എഫ്സി പരിശീലകൻ സെർജിയോ ലോബരയുടേതാണ്. എന്നാൽ ലോബരയുടെ വരവ് കേവലം അഭ്യൂഹമായി മാത്രം തള്ളിക്കളയാനാവില്ല.
ജനുവരിയിൽ ഇത് വരെ ബ്ലാസ്റ്റേഴ്‌സ് ആകെ പൂർത്തീകരിച്ചത് രണ്ട് സൈനിംഗുകൾ മാത്രമാണ്. രണ്ടും പ്രീ-കോൺട്രാക്ട് ആയതിനാൽ ഇരുവരും അടുത്ത സീസണിൽ മാത്രമേ ക്ലബിനൊപ്പം ജോയിൻ ചെയ്യുകയുള്ളൂ. ജനുവരിയിൽ താരങ്ങളാരും വന്നില്ലെങ്കിലും റൂമറുകൾക്ക് യാതൊരു കുറവുമില്ല. ഇപ്പോഴിതാ, ഒരു മണിപ്പൂരി താരവുമായി ബന്ധപ്പെട്ട
ലയണൽ മെസ്സി എന്ന ഇതിഹാസം കേവലം കളിക്കളത്തിൽ മാത്രം തരംഗം സൃഷ്‌ടിച്ച വ്യക്തിയല്ല, മറിച്ച് കളിക്കളത്തിന് പുറത്തും മെസ്സി തന്റെ സ്വാധീനം അറിയിച്ചിട്ടുണ്ട്. മെസിയോടുള്ള കടുത്ത ആരാധന മൂലം മാതാപിതാക്കൾ മക്കൾക്ക് മെസ്സി എന്ന പേരിട്ടത് മൂലം ഒരു നാട് നിറയെ
ലയണൽ മെസ്സി കേരളത്തിലെത്തുന്ന തിയ്യതി പ്രഖ്യാപിച്ച് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഈ വര്‍ഷം ഒക്ടോബര്‍ 25ന് മെസ്സി കേരളത്തിലെത്തുമെന്നും നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. രണ്ട് സൗഹൃദ മത്സരവും
അമേരിക്കയിലെ മേജർ ലീഗ് സോക്കർ അവസാനിക്കുന്നത് ഒക്ടോബർ മാസത്തിലും പുതിയ സീസൺ ആരംഭിക്കുന്നത് തൊട്ടടുത്ത വർഷത്തെ ഫെബ്രുവരിയിലുമാണ്. ഇതിനിടയിൽ താരങ്ങൾക്ക് 4 മാസത്തിലേറെ ഇടവേളയുണ്ട്. പ്ലേ ഓഫിൽ ഇടം നേടാത്ത ടീമുകളിലെ താരങ്ങൾക്ക് ഇതിലും കൂടുതൽ ഇടവേള ലഭിക്കും. ഈ ഇടവേള