കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിദേശ താരം ഉൾപ്പടെ രണ്ട് താരങ്ങളെ സ്വന്തമാക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ.
സൂപ്പർ കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരം വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് രണ്ടാം മത്സരത്തിൽ ക്വാർട്ടർ ഫൈനലിൽ ശക്തരായ മോഹൻ ബഗാനെ പരാജയപ്പെടുത്തിയാൽ സെമിഫൈനൽ യോഗ്യത ഉറപ്പാക്കാനാവും.
സൂപ്പർ കപ്പ് ടൂർണമെന്റിലെ കിരീടം നേടണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ട ഏറ്റവും പ്രധാനപ്പെട്ട പോരാട്ടമാണ് ഇന്ത്യയിലെ ഏറ്റവും ശക്തരായ ടീമിനെതിരെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
സൂപ്പർ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തകർപ്പൻ വിജയത്തോടെ സൂപ്പർ കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പ്രവേശിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗ്സീസണിൽ നിന്നും പ്ലേ ഓഫിൽ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ടൂർണമെന്റ് ആദ്യ മത്സരത്തിൽ കാഴ്ചവച്ചത് തകർപ്പൻ പ്രകടനമാണ്. നിലവിലെ സൂപ്പർ കപ്പ് ചാമ്പ്യന്മാർക്കെതിരെ വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന കിടിലൻ വിദേശ താരത്തിന്റെ സൈനിംഗ് സ്വന്തമാക്കുവാനാണ് എതിരാളികളായ ബാംഗ്ലൂരു എഫ് സി മുന്നോട്ടു വന്നിട്ടുള്ളത്.
ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ശക്തരായ മോഹൻ ബഗാനേതിരെ അടുത്ത മത്സരത്തിൽ കളിക്കാൻ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകുന്നതാണ് ആദ്യ മത്സരത്തിനിടെ നായകൻ അസ്വസ്ഥത പ്രകടിപ്പിച്ചു പുറത്തുപോയത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ സീസൺ സൂപ്പർ കപ്പ് ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ തകർപ്പൻ വിജയത്തോടെ ആരംഭം കുറിച്ചു.
മുൻപത്തെ സീസണിലെല്ലാം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് പലപ്പോഴും തിരിച്ചടിയായത് ടീമിലെ താരങ്ങളെ തുടരെ ബാധിക്കുന്ന പരിക്കുകളായിരുന്നു. സൂപ്പർ കപ്പ് തുടങ്ങുന്നതിനു മുൻപ് ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും ഇഞ്ചുറി അപ്ഡേറ്റുകളാണ് വരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ നിന്നും പുറത്തായതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീസണിൽ മറ്റൊരു മേജർ ടൂർണമെന്റ് മത്സരത്തിൽ കളിക്കാൻ ഇറങ്ങുകയാണ്.







