Cricket Leagues

Cricket

കോൺവെ തിരിച്ചെത്തുന്നു; ഒപ്പം യുവതാരത്തിന് അരങ്ങേറ്റവും; ചെന്നൈയുടെ ഇന്നത്തെ സാധ്യത ഇലവൻ പരിശോധിക്കാം…

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് സീസണിലെ നാലാം പോരാട്ടത്തിന് ഇറങ്ങുകയാണ്. നിലവിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരൊറ്റ വിജയം മാത്രമാണ് ചെന്നൈയുടെ സമ്പാദ്യം. അതിനാൽ നില സുരക്ഷിതമാക്കണമെങ്കിൽ ചെന്നൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ ചെന്നൈയുടെ സാധ്യത ഇലവൻ
Cricket

നായകനായി മടങ്ങിയെത്തുന്ന സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പ്രതിസന്ധി; മറുതന്ത്രം സുപ്രധാനം

രണ്ടു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ നിലവിലുള്ളത്. ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിലാണ് സഞ്ജുവിന്റെ നായകനായുള്ള മടങ്ങിവരവ്. എന്നാൽ ഈ മടങ്ങിവരവിൽ വലിയൊരു പ്രതിസന്ധി സഞ്ജുവിന് മുന്നിലുണ്ട്.
Cricket

അവനെ പോലൊരു ഫിനിഷർ ഇന്ന് മുംബൈയിലില്ല; തോൽവിക്ക് പിന്നാലെ ആരാധകരുടെ ചൂടേറിയ ചർച്ച

മുംബൈയുടെ സമീപകാല മോശം പ്രകടനം ആരാധകർക്കിടയിൽ ചർച്ചയാവുമ്പോൾ ഒരു ബിഗ് ഹിറ്ററുടെ അഭാവം കൂടി ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Cricket

മുംബൈയെ രക്ഷിക്കാൻ ഇനി അവൻ തന്നെ വരണം…

ട്രെന്റ് ബോൾട്ട്, ദീപക് ചഹർ എന്നിവരെ ലേലത്തിൽ ടീമിലെത്തിച്ചെങ്കിലും ഇരുവർക്കും ഇത് വരെ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. പവർ പ്ലേയിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാത്തത് മുംബൈയ്ക്ക് തിരിച്ചടിയാണ്. പവർ പ്ലേയിൽ പന്തെറിയുന്ന ചഹറും ബോൾട്ടും ഇക്കാര്യത്തിൽ നിലവിൽ മോശമാണ്.
Cricket

മുംബൈയെ തോൽപ്പിച്ചത് എൽ.എസ്.ജി അല്ല; സ്വന്തം താരം തന്നെ…

204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. മുംബൈയുടെ പരാജയത്തിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്നത് മുംബൈ താരത്തിന് തന്നെയാണ്..
Cricket

മികച്ച പ്രകടനം; എന്നിട്ടും ഹാർദിക് പാണ്ട്യയ്ക്ക് വിമർശനം

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനു പിന്നാലെ ടീമിന്റെ ഉടമകളില്‍ ഒരാളായ നിത അംബാനി, രോഹിത് ശര്‍മയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു. മോശം ഫോമിലുള്ള രോഹിത് ടീമിന് പുറത്തായേക്കുമെന്ന അഭ്യൂഹങ്ങള്‍ അപ്പോള്‍ മുതല്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
Cricket

ഋതുരാജില്ല?; ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റനാവുന്നു

സീസണിൽ ആദ്യ മത്സരത്തിൽ മുംബൈയോട് ജയിച്ച ചെന്നൈയ്ക്ക് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. അതിനാൽ നാളെത്തെ മത്സരത്തിൽ ചെന്നൈയ്ക്ക് വിജയം അനിവാര്യമാണ്.
Cricket

രാജസ്ഥാനെ അവഗണിച്ചു, ക്രെഡിറ്റ് മുംബൈയ്ക്ക്; ബട്ട്ലർക്കെതിരെ റോയൽസ് ആരാധകർ

താരം ഇപ്പോൾ നടത്തിയ ഒരു പരാമർശം റോയൽസ് ആരാധകരിൽ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇത് വരെയും റോയൽസിനായി കളിച്ച ബട്ട്ലർ ആ നന്ദി മറന്നെന്നാണ് ആരാധകരുടെ വാദം.
Cricket

വിരമിക്കൂ; അതാണ് നല്ലത്; സീസണ് ശേഷം 4 താരങ്ങൾ വിരമിക്കണമെന്ന് ആരാധകർ

ഇനിയും തിളങ്ങാനായില്ല എങ്കിൽ ഈ ഐപിഎൽ സീസണ് ശേഷം വിരമിക്കുന്നതാണ് നല്ലതെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ് ആരാധകർ. ആ 4 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
Cricket

ആ മണ്ടത്തരമോർത്ത് ഇനി രാജസ്ഥാന് ഖേദിക്കാം…

താരങ്ങൾ കൈവിട്ട് പോകുക എന്നത് സ്വാഭാവികമാണ്. എന്നാൽ കൈവിട്ട് പോയ താരത്തിന് പകരം കൃത്യമായ ഒരു പകരക്കാരനെ എത്തിക്കാൻ രാജസ്ഥാൻ ശ്രമിച്ചില്ല.

Type & Enter to Search