Cricket

Cricket

ഏകദിനത്തിൽ അരങ്ങേറിയിട്ടില്ല; പക്ഷെ,കെകെആർ താരത്തെ ചാംപ്യൻസ് ട്രോഫി കളിപ്പിക്കാൻ ഗംഭീറിന്റെ നീക്കം

ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായതിന് പിന്നാലെ കെകെആർ താരങ്ങൾക്ക് ദേശീയ ടീമിൽ പ്രത്യക പരിഗണന ലഭിക്കുന്നു എന്ന വിമർശനം നേരത്തെ ഉയർന്നതാണ്. എന്നാൽ ഗംഭീർ വഴി ദേശീയ ടീമിൽ കളിച്ച കെകെആർ താരങ്ങൾ മോശം പ്രകടനം നടത്തതിനാൽ ഗംഭീർ വലിയ വിമർശനങ്ങളിൽ
Cricket

ആർസിബിയ്ക്ക് പുറമെ മറ്റൊരു ക്ലബ്; കോഹ്ലി ഇംഗ്ലീഷ് ക്ലബ്ബിലേക്ക് കൂടുമാറുന്നു?

നിലവിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി കളിക്കുന്ന ഏക ക്ലബ് ഐപിഎല്ലിലെ റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവാണ്. എന്നാൽ ആർസിബിയ്ക്ക് പുറമെ കോഹ്ലി മറ്റൊരു ക്ലബ്ബിൽ കൂടി കളിക്കാനുള്ള സാദ്ധ്യതകൾ ഇപ്പോൾ വർധിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബിലേക്കാണ് കോഹ്ലി പോകാൻ
Cricket

രാഹുലിന് വിശ്രമം; ഏകദിനത്തിലേക്ക് സഞ്ജുവിന് റീ-എൻട്രി

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വപ്നങ്ങൾ പൊലിഞ്ഞതോടെ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയാണ്. എന്നാൽ ഇതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഒരു ടി20- ഏകദിന പരമ്പരയുണ്ട്. അഞ്ച് ടി20 അടങ്ങുന്ന ടി20 പരമ്പര ജനുവരി 22 നും മൂന്ന്
Cricket

സഞ്ജുവിന്റെ സ്ഥാനം പോയി; അരങ്ങേറ്റക്കാരനെ ടീമിലെടുക്കാനൊരുങ്ങി ബിസിസിഐ

മലയാളി താരം സഞ്ജു സാംസൺ ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫസ്റ്റ് ചോയിസ് താരമല്ല. അടുത്തിടെ സഞ്ജു ടി20 കളിച്ച് മികച്ച പ്രകടനം നടത്തിയെങ്കിലും അതൊക്കെ ഗില്ലും ജയ്‌സ്വാളും ടെസ്റ്റ് പരമ്പരയ്ക്കുള്ള തിരക്കിലായത് കൊണ്ട് മാത്രമാണ്. ഇനിയും സഞ്ജുവിന് പ്രഥമ പരിഗണയില്ലെന്ന്

Type & Enter to Search