ഐ എസ് എലില്ലിലെ വമ്പൻമാർക്ക് മുട്ടൻ പണിയുമായി ഫിഫ മോഹൻ ബഗാൻ എഫ്സിക്കാണ് ഫിഫ ബാൻ ഏർപ്പെടുത്തിയത് ദേശീയ തലത്തിലാണ് ഇപ്പോൾ ട്രാൻസ്ഫർ വിലക്ക് വന്നത്.
ഇതോടെ ടീമിന് വലിയ തിരിച്ചടിയാവും പുതിയ ഐ എസ് എൽ സീസണിലേക്ക് താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങളും അവതാളത്തിലവും.
പുതിയ താരങ്ങളെ എത്തിക്കൽ,തുടങ്ങയ്യവക്ക് വിലക്ക് ബാധകമാണ് ചില സാങ്കേതികപരമായ കാരണം കൊണ്ട് മാത്രമണി വിലക്ക് എന്നാണ് ഫിഫ നടപടിയിൽ ക്ലബ് വ്യക്തമാക്കിയത്.
വിലക്ക് എങ്ങനെ മോഹൻ ബഗാൻ നേരിടുക എന്നത് നോക്കിയിരുന്നു കാണാം.