ഏറെ പ്രതിക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ വിദേശ പ്രതിരോധ താരമാണ് മിലോസ് ഡ്രിൻസിച്ച്. ആദ്യ സീസണിൽ താരം കുഴപ്പമില്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും ഈ സീസണിൽ കാര്യങ്ങൾ അങ്ങനെ അല്ല. ഈ സീസണിൽ വെറും മോശം പ്രകടനമാണ് മിലോസിന്റെ ഭാഗത്ത് നിന്ന് കാണാൻ കഴിഞ്ഞത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ കാനേഡിയൻ പ്രീമിയർ ലീഗ് ക്ലബായ അത്ലറ്റിക്കോ ഒറ്റാവിയ ട്രയൽസിനായി കഷ്ണിച്ച താരമാണ് എഡ്മണ്ട്
സൂപ്പർ കപ്പിൽ നോക്ക്ഔട്ട് റൗണ്ട് മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ക്വാട്ടർ ഫൈനൽ യോഗ്യത നേടിയിരിക്കുകയാണ്. ക്വാട്ടർ ഫൈനലിൽ കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക. എന്നാൽ ഈയൊരു മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിനൊരു ആശ്വാസക്കരമായ
നിലവിൽ ഐ- ലീഗ് ക്ലബ് ഇന്റർ കാശിക്ക് വേണ്ടിയാണ് ഈ 27 കാരൻ കളിക്കുന്നത്. കാശിക്കായി 6 മത്സരങ്ങളിൽ രണ്ട് കിടിലൻ ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ പരിക്കേറ്റ അഡ്രിയാൻ ലൂണ മോഹൻ ബഗാനെതിരെ കളിക്കുമോയെന്നാണ്. എന്നാൽ ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം അഡ്രിയാൻ ലൂണ മോഹൻ ബഗാനെതിരെ കളിക്കാൻ സാധ്യതയില്ലായെന്നാണ്. താരം ബുധനാഴ്ച നടന്ന ബ്ലാസ്റ്റേഴ്സിന്റെ
താരത്തിന് 2026 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. അടുത്ത സീസണിൽ താരം സീനിയർ സ്‌ക്വാഡിൽ എത്തുമോ എന്ന കാര്യവും ഉറപ്പില്ല. എങ്കിലും മികച്ച ടാലന്റുകൾക്ക് പരിഗണന നൽകുന്ന പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയുടെ കീഴിൽ നല്ല കാലം വരുമെന്ന പ്രതീക്ഷയിലാണ് താരം.
കളിച്ചിരുന്ന സമയത്ത് ഒരു സെന്റർ ബാക്ക് താരമായതിനാൽ തന്നെ, അതിന്റെ കാർക്കശ്യം ഡേവിഡ് കറ്റാല ഹിമെനെയെന്ന ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനുമുണ്ട്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുക, ടീമിന്റെ ഉയർച്ചയ്ക്കായി തനിക്ക് കഴിയാവുന്നതെല്ലാം ചെയ്യുക..ഒരു പരിശീലകന് വേണ്ട ഗുണനിലവാരങ്ങൾ ആവുവോളം ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്
3 വിദേശ താരങ്ങളും രണ്ട് ഇന്ത്യൻ താരങ്ങളുമാണ് പ്രധാനമായും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ റൂമറുകളിൽ സജീവമായുള്ളത്.
ആദ്യമായായിട്ടായിരിക്കും ഒരു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇത്തരത്തിൽ കാര്യം വെട്ടിത്തുറന്ന് പറയുന്നത്. യൂത്തിന്റെ പേരിൽ ആരാധകരെ പറ്റിച്ച് നടക്കുന്ന മാനേജ്‌മെന്റിലെ ചിലർ ഇതെങ്ങനെ സഹിക്കും എന്നതും കണ്ടറിയേണ്ടതുണ്ട്.
സൂപ്പർ കപ്പിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരങ്ങളായ ബികാഷ് യുമ്നം, ഹോർമിപ്പാവും ഡേൻജർ സോണിലാണ്. ഇരുവരും ഇനി മോഹൻ ബഗാനെതിരായ അടുത്ത മത്സരത്തിൽ യെല്ലോ കാർഡ് ലഭിക്കുകയാണേൽ, അടുത്ത റൗണ്ടിലേക്ക് ബ്ലാസ്റ്റേഴ്സിന് യോഗ്യത ലഭിച്ചാൽ ആ മത്സരം കളിക്കാൻ സാധിക്കില്ല.








