Football

Football

ലോബേരയ്ക്കായി ബ്ലാസ്റ്റേഴ്‌സ് കോടികളുടെ ഓഫർ നൽകിയിരുന്നു; പക്ഷെ സംഭവിച്ചത് ഇതാണ്…

സെർജിയോ ലോബരയും ബ്ലാസ്റ്റേഴ്‌സ് തമ്മിൽ നടന്നിരുന്നു ട്രാൻസ്ഫർ നീക്കങ്ങൾ വെള്ളിപ്പെടുത്തിയിരിക്കുകയാണ് .
Argentina national football team

നിനക്കെന്തുണ്ട്?; ചൊറിയാൻ വന്ന റോഡ്രിഗോയ്ക്ക് കിടിലൻ മറുപടി നൽകി അർജന്റീനൻ താരം പരേഡസ്; വീഡിയോ കാണാം

ബ്രസീലിയൻ യുവതാരം റോഡ്രിഗോയും അർജന്റീനൻ മധ്യനിര താരം ലിയനാർഡോ പരേഡസും തമ്മിലാണ് വാക്ക് യുദ്ധം നടന്നത്. റോഡ്രിഗോയുടെ നീക്കം പരാജയെപ്പെടുത്തിയ പരേഡസിനോട് നീ വെറും മോശമാണ് എന്ന് റോഡ്രിഗോ പറഞ്ഞതോട് കൂടിയാണ് സംഭവവികാസങ്ങൾക്ക് തുടക്കം.
Argentina national football team

മെസ്സിയും കൂട്ടരും റെഡി; 2026 ലോകകപ്പിന് യോഗ്യത നേടി അർജന്റീന

ലോകകപ്പ് വേദികളായ കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ ടീമുകൾക്ക് പുറമെ ജപ്പാൻ, ന്യൂസിലാൻഡ്, അർജന്റീന എന്നീ ടീമുകളാണ് ഇതിനോടകം ലോകകപ്പ് യോഗ്യത നേടിയിരിക്കുന്നത്.
Football

അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിൽ തുടർന്നേക്കും; നിർണായക തീരുമാനമെടുക്കാൻ പുതിയ പരിശീലകൻ… 

കൊച്ചിയിലെത്തി ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹവുമായി മീറ്റിംഗ് ചേരുകയും, പ്ലേയർ സൈനിങ്, ഏതൊക്കെ താരങ്ങളെ വിൽക്കണമെന്നതിനെ ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നതാണ്.
Football

ബ്ലാസ്റ്റേഴ്‌സിനെ സൂപ്പർ കപ്പിൽ നയിക്കുക പുതിയ പരിശീലകൻ; 48 മണിക്കൂറിനുള്ളിൽ പ്രഖ്യാപനം, അപ്ഡേറ്റുമായി മാർക്കസ്…

ഏപ്രിൽ അവസാനം തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുക പുതിയ വരാൻ പോവുന്ന പരിശീലകനാണ്
Football

BREAKING:- കിടിലൻ സ്പാനിഷ് സ്ട്രൈക്കറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; പ്രീ കോൺട്രാക്ട് ധാരണയിലെത്തി…

30 കാരനായ സെർജിയോ കാസ്റ്റലിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ക്ലബ്‌ നിലവിൽ താരവുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തി.
Football

ബ്ലാസ്റ്റേഴ്‌സ് രണ്ട് കിടിലൻ സൈനിങ്ങുകൾ പൂർത്തിയാക്കി കഴിഞ്ഞു; വ്യക്തമാക്കി SD…

കഴിഞ്ഞ ദിവസം നടന്ന ആരാധകരുമായുള്ള കൂടികാഴ്ച്ചയിലാണ് കരോലിൻസ് ഈ കാര്യം വെള്ളിപ്പെടുത്തിയിരിക്കുന്നത്.
Football

പുതിയ പരിശീലകനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്; സ്വന്തമാക്കിയത് ഈ സ്പാനിഷ് തന്ത്രഞ്ജനെന്ന് അഭ്യൂഹം…

43 ക്കാരനായ ഡേവിഡ് ഇതിന് മുൻപ് പരിശീലിപ്പിച്ചത് എൽ സാൽവഡോർ ദേശീയ ഫുട്ബോൾ ടീമിനെയാണ്.

Type & Enter to Search