ബ്ലാസ്റ്റേഴ്സിന്റെ യുവ നിരയിലെ സൂപ്പർ താരങ്ങളായ വിബിൻ,എയ്മെൻ,ഷഹീഫ് കോറോ സിങ്,ബികാഷ് യുംനം,എന്നി താരങ്ങളെ അണ്ടർ 23 ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളിച്ചു.
ജൂണിൽ താജിക്സ്ഥാനിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്യാംപിലേക്കാണ് ഇവർക്ക് ക്ഷണം.കൊൽക്കത്തയിലാണ് ഇന്ത്യൻ ടീം ക്യാമ്പ് ചെയ്യുക.
മലയാളി താരങ്ങൾക്ക് ഒപ്പം കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി തിളങ്ങിയ കോറോ സിങ് അടക്കം മുള്ളവരെ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.