Indian Super League

Football

ബ്ലാസ്റ്റേഴ്‌സ് നാളെ ഭുവനേശ്വരിലേക്ക്; സ്‌ക്വാഡിനൊപ്പം ഈ രണ്ട് യുവ താരങ്ങളും ഉണ്ടാക്കില്ല…

സൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് നാളെ ഭുവനേശ്വരിലേക്ക് പറക്കും. കൊച്ചിയിൽ വെച്ചുള്ള പരിശീലന സെക്ഷനുകൾ അവസാനിപ്പിച്ചാണ് ടീം ഭുവനേശ്വരിലേക്ക് പറക്കുന്നത്. സൂപ്പർ കപ്പിൽ ഏപ്രിൽ 20ന് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. അതോടൊപ്പം ലഭിക്കുന്ന റിപ്പോർട്ടുകൾ
Indian Super League

സൈനിങ് തൂക്കാൻ വമ്പന്മാർ അണിനിരന്നു? ബ്ലാസ്റ്റേഴ്സ് താരത്തിന്റെ അവസ്ഥ ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കരാർ നീട്ടുന്നില്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഈ താരം മറ്റു ക്ലബ്ബിലേക്ക് കൂടുമാറും. ഇതിനോടകം 5 ക്ലബ്ബുകളാണ് താരത്തിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുള്ളത്.
indian super league

ലൂണ ബ്ലാസ്റ്റേഴ്സ് വിടുമോ;അഭ്യുങ്ങൾക്ക് മറുപടിയുമായി ബ്ലാസ്റ്റേഴ്സ് കോച്ച്

അതിന് പിന്നാലെയാണ് ടീമിന്റെ പുതിയ സ്പാനിഷ് കോച്ച് ഡേവിഡ് കാറ്റലെയുടെ പ്രതികരണം ആര് ടീം വിടുമെന്നത് ആലോചികനുള്ള സമയമല്ല ഇത് സൂപ്പർ കപ്പിന് വേണ്ടിയുളള ഒരുക്കത്തിലാണ് ഞങ്ങൾ.
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ വരാൻ പോവുന്ന കിടിലൻ ട്രാൻസ്ഫറുകളെ കുറിച്ചറിയാം

എന്നാൽ പുതിയ സീസണിലേക്ക് വളരെ തന്ത്രപരമായി ട്രാൻസ്ഫർ നീകങ്ങൾ നടത്താനാണ് ടീമിന്റെ ആലോചന.അതിൽ ബ്ലാസ്റ്റേഴ്സുമായി പുറത്ത് വരുന്ന ആദ്യ ട്രാൻസ്ഫർ നീക്കം സ്പാനിഷ് താരം സെർജിയോ കാസ്റ്റിലിന്റെയാണ് താരം മുൻ ജംഷഡ്പൂർ എഫ്സി താരമാണ്.
Football

ഐ എസ് എല്ലിലെ നീണ്ട ഫുട്ബോൾ യാത്ര അവസാനിപ്പിച്ച് സൂപ്പർ താരം

ഈസ്റ്റ് ബംഗാളിനായി 58 മത്സരങ്ങൾ കളിച്ച അദ്ദേഹം 20 തവണ വലകുലുക്കി.ഈസ്റ്റ് ബംഗാൾ കണ്ട ഏറ്റവും മികച്ച കളികാരനാണ് അദ്ദേഹം.
Football

കിടിലൻ സ്പാനിഷ് സ്ട്രൈക്കറിന്റെ സൈനിങ് പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്; പക്ഷെ പ്രഖ്യാപനം വൈക്കും…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നേരത്തെ വന്ന അഭ്യൂഹങ്ങളിലെ സ്പാനിഷ് സ്ട്രൈക്കർ സെർജിയോ കാസ്റ്റലിന്റെ സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ സ്വന്തമാക്കിയിരിക്കുന്നത്. 30 കാരൻ ഇതിന് മുൻപ് ഇന്ത്യൻ സൂപ്പർ ലീഗ്
Indian Super League

ബ്ലാസ്റ്റേഴ്സിന് കലിപ്പടക്കണം കപ്പടിക്കണം!! ഒരുക്കങ്ങൾ നേരത്തെയാക്കാൻ കൊമ്പന്മാർ?

ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി അടുത്ത സീസണിന് മുൻപേ ചെയ്യാനുള്ള പദ്ധതികളും പ്ലാനുകളും പതിയെ ആരംഭിക്കുകയാണ്.
Indian Super League

അൽബേനിയൻ കൊടുങ്കാറ്റിനായി ബ്ലാസ്റ്റേഴ്‌സ്? ഫോറിൻ സൈനിങ് അപ്ഡേറ്റ് ഇതാണ്..

എതിരാളികളുടെ സൂപ്പർ വിദേശ താരത്തിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യെ കാഴ്ചക്കാരാക്കിയാണ് അന്ന് അവർ ഫോറിൻ സൈനിങ് കൊണ്ടുപോയത്.
East bengal

ഈസ്റ്റ്‌ ബംഗാളിൽ വിദേശ താരവും പരിശീലകനും തമ്മിൽ വാക്ക്തർക്കം; ഗുണക്കരമാക്കുക ബ്ലാസ്റ്റേഴ്‌സിന്!!

ഇന്ത്യൻ സൂപ്പർ ലീഗ് വമ്പന്മാരായ ഈസ്റ്റ്‌ ബംഗാളിൽ കാര്യങ്ങൾ അത്ര സുഖക്കരമായല്ല നടക്കുന്നത്. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിദേശ താരം ക്ലീറ്റൺ സിൽവയും പരിശീലകൻ ഓസ്കാർ ബ്രൂസണും തമ്മിൽ പൊരിഞ്ഞ അടിയിലാണ്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടയിൽ ഇരുവരും
Indian Super League

കേരള ബ്ലാസ്റ്റേഴ്സിൽ വന്നത് വെറുതെ നോക്കിനിൽക്കാനല്ല, ചരിത്രം രചിക്കാനാണെന്ന് ആശാൻ??

മൈകൽ സ്റ്റാറെയെ പുറത്താക്കിയതിന് ശേഷം പകരമായി ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന സ്പാനിഷ് പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം മികച്ച ജോലി ചെയ്യാൻ കഴിയുമെന്ന് തന്റെ വിശ്വാസം പങ്കുവെച്ചു.

Type & Enter to Search