ബ്ലാസ്റ്റേഴ്സിനും അവരുടെ ആരാധകർക്കും ഒരു സന്തോഷ വാർത്ത എത്തിയിരുകയാണ് ബ്ലാസ്റ്റേഴ്സ് മറ്റൊരു വിദേശ ക്ലബുമായി ധാരണയിൽ എത്തുന്നു എന്ന റിപ്പോർട്ടാണ് വരുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് കഴിഞ്ഞ കാലങ്ങളിൽ വലിയ വിമർശനങ്ങൾക്കു ഇടയിലായിരുന്നു സ്വന്തം ഫാൻസ് പോലും തള്ളി പറഞ്ഞ അവസ്ഥയുണ്ടായിരുന്നു.
എന്നാൽ അതിനെയെല്ലാം മാറ്റാനുള്ള നീക്കമാണ് ഇത്.ടീമിന്റെ വളർച്ച ട്രെയിനിങ്,യൂത്ത് ഡെവലപ്മെന്റ് എല്ലാം ഇതിന്റെ ഭാഗമാവും.
വരും ദിവസങ്ങളിൽ ഇതിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വരുമെന്നാണ് വ്യക്തമാവുന്നത്