എന്നാൽ പുതിയ സീസണിലേക്ക് വളരെ തന്ത്രപരമായി ട്രാൻസ്ഫർ നീകങ്ങൾ നടത്താനാണ് ടീമിന്റെ ആലോചന.അതിൽ ബ്ലാസ്റ്റേഴ്സുമായി പുറത്ത് വരുന്ന ആദ്യ ട്രാൻസ്ഫർ നീക്കം സ്പാനിഷ് താരം സെർജിയോ കാസ്റ്റിലിന്റെയാണ് താരം മുൻ ജംഷഡ്പൂർ എഫ്സി താരമാണ്.
ഈസ്റ്റ് ബംഗാളിനായി 58 മത്സരങ്ങൾ കളിച്ച അദ്ദേഹം 20 തവണ വലകുലുക്കി.ഈസ്റ്റ് ബംഗാൾ കണ്ട ഏറ്റവും മികച്ച കളികാരനാണ് അദ്ദേഹം.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നേരത്തെ വന്ന അഭ്യൂഹങ്ങളിലെ സ്പാനിഷ് സ്ട്രൈക്കർ സെർജിയോ കാസ്റ്റലിന്റെ സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ സ്വന്തമാക്കിയിരിക്കുന്നത്. 30 കാരൻ ഇതിന് മുൻപ് ഇന്ത്യൻ സൂപ്പർ ലീഗ്
ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി അടുത്ത സീസണിന് മുൻപേ ചെയ്യാനുള്ള പദ്ധതികളും പ്ലാനുകളും പതിയെ ആരംഭിക്കുകയാണ്.
എതിരാളികളുടെ സൂപ്പർ വിദേശ താരത്തിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യെ കാഴ്ചക്കാരാക്കിയാണ് അന്ന് അവർ ഫോറിൻ സൈനിങ് കൊണ്ടുപോയത്.
ഇന്ത്യൻ സൂപ്പർ ലീഗ് വമ്പന്മാരായ ഈസ്റ്റ് ബംഗാളിൽ കാര്യങ്ങൾ അത്ര സുഖക്കരമായല്ല നടക്കുന്നത്. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിദേശ താരം ക്ലീറ്റൺ സിൽവയും പരിശീലകൻ ഓസ്കാർ ബ്രൂസണും തമ്മിൽ പൊരിഞ്ഞ അടിയിലാണ്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടയിൽ ഇരുവരും
മൈകൽ സ്റ്റാറെയെ പുറത്താക്കിയതിന് ശേഷം പകരമായി ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന സ്പാനിഷ് പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം മികച്ച ജോലി ചെയ്യാൻ കഴിയുമെന്ന് തന്റെ വിശ്വാസം പങ്കുവെച്ചു.
സൂപ്പർ കപ്പിന് വേണ്ടിയുളള ത്രീവ മായ പരിശീലനത്തിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്രധാന സ്ട്രൈക്കർ കോമി പെപ്ര ടീം വിടാൻ സാധ്യത ഉണ്ട്.അതിന് പുറമെ മിലോസും,മറ്റൊരു വിദേശ താരവും ബ്ലാസ്റ്റേഴ്സ് വിടും എന്നാൽ സൂപ്പർ കപ്പിന് ശേഷമാവും വിടുക.
മോഹൻ ബഗാനിൽ നിന്ന് കഴിഞ്ഞ് സീസണിൽ തന്നെ ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് പറഞ്ഞ റൂമർ സജീവമായിരുന്നു അദ്ദേഹത്തിൻ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിനു മുൻപായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന ഐ എസ് എൽ ടീമുകൾ ഇതിനോടകം അടുത്ത സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.









