ഐ എസ് എല്ലിൽ ഏറ്റവും മികച്ച ട്രാക്ക് റെക്കോർഡുള്ള പരിശീലകരിൽ ഒരാളാണ് എന്നും സെർജിയോ ലൊബേറ എഫ്സി ഗോവക്ക് വേണ്ടിയും മുംബൈ എഫ്സിക്ക് വേണ്ടിയും നടത്തിയ മികച്ച പ്രകടനങ്ങൾ ലൊബാരക്ക് ഇന്ത്യൻ ഫുട്ബോളിലെ പ്രശസ്തി വർധിപ്പിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് പുതിയ കോച്ചിനെ പരിഗണിച്ചപ്പോൾ അതിൽ ലൊബേരയുടെ പേര് സജീവമായി കേട്ടിരുന്നു ഒരു പക്ഷേ എല്ലവരും ലൊബാരെയുടെ വരവ് പ്രതീക്ഷിച്ചിരുന്നു.
പക്ഷേ പിന്നീട് ബ്ലാസ്റ്റേഴ്സ് പരിശീലകനായി സ്പെയിനുകാരൻ ഡേവിഡ് കാട്ടല്ലേയെ നിയമിച്ചു.ബ്ലാസ്റ്റേഴ്സ് സെർജിയോ ലൊബേരക്ക് വേണ്ടി ശ്രമങ്ങൾ നടത്തി എന്നത് സത്യമാണ് പക്ഷേ നിലവിൽ ഒഡീഷയുടെ കോച്ചായ അദ്ദേഹത്തിൻ 2 കോടിയാണ് ബ്ലാസ്റ്റേഴ്സ് ഓഫർ ചെയ്തത്.പക്ഷേ ഒഡീഷ അത് നിരസിക്കുകയായിരുന്നു.
ജനുവരി മുതൽ തന്നെ ബ്ലാസ്റ്റേഴ്സ് ഈ ശ്രമം നടത്തിയിരുന്നു.