ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പുതിയ പരിശീലകനെ കൊണ്ടുവന്നു കളി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പിന്നീട് പാതിവഴിയിൽ പരിശീലകനെ പുറത്താക്കേണ്ടി വന്നു. മൈകൽ സ്റ്റാറെയെയാണ് ബ്ലാസ്റ്റേഴ്സ് പാതിവഴിയിൽ പുറത്താക്കിയത്.
തുടർച്ചയായി മൂന്ന് സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഓഫ് കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ പ്ലേഓഫ് പോലും കാണാതെ പുറത്തായി. ഈ സീസണിലെ മോശം സമയത്ത് നിന്നും തിരിച്ചു കയറുമെന്ന് ഉറപ്പ്
നൽകുകയാണ് ബ്ലാസ്റ്റേഴ്സ് സി ഇ ഒ.
Also Read – ഗോൾ സെലിബ്രേഷൻ പണിയായി, ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്ന വിദേശതാരത്തിനെ എതിരാളികൾ പുറത്താക്കി.. https://aaveshamclub.com/kerala-blasters-isl-season-kbfc-foreign-signing-updates/
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്രതീക്ഷിച്ചത് ലഭിച്ചില്ലെന്ന് പറഞ്ഞ അഭിക് ചാറ്റർജി അടുത്ത സീസണിൽ ടീമിനെ മെച്ചപ്പെടുത്തി വീണ്ടും ട്രാക്കിൽ കയറാൻ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും പറഞ്ഞു.
Also Read – കോച്ചുമായി പ്രശ്നം സീനായി?ഐഎസ്എലിലെ റൊണാൾഡോയെ ഒഴിവാക്കി ബ്ലാസ്റ്റേഴ്സ് എതിരാളികൾ.. https://aaveshamclub.com/indian-super-league-isl-season-player-coach-problem-news/
കേരള ബ്ലാസ്റ്റേഴ്സ് എഫ് സ് പോലെയൊരു ക്ലബ്ബിൽ നിന്നു പ്ലേഓഫിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന പറഞ്ഞ അഭിക് ചാറ്റർജി അടുത്ത സീസണിൽ മിനിമം പ്ലേഓഫിലെങ്കിലും ബ്ലാസ്റ്റേഴ്സിന് കാണാനാവുമെന്നാണ് സൂചിപ്പിച്ചത്.
Also Read – സൈനിങ് തൂക്കാൻ വമ്പന്മാർ അണിനിരന്നു? ബ്ലാസ്റ്റേഴ്സ് താരത്തിന്റെ അവസ്ഥ ഇതാണ്..