Uncategorized

സൂപ്പർ വിദേശതാരത്തിനെ മാനേജ്മെന്റ് തൂക്കി വിൽക്കുമോ? നിർണായക അപ്ഡേറ്റ് പുറത്ത്.!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ വിദേശ താരങ്ങളെ കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്.

ഐഎസ്എല്ലിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ ചില താരങ്ങളെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കാണാനാവില്ല.

Also Read  –  കിടിലൻ യൂറോപ്യൻ സൈനിങ് പോയതിന് പിന്നാലെ അടുത്ത സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥

വിദേശ താരങ്ങളുടെ കാര്യത്തിൽ ഉൾപ്പെടെയാണ് കേരള ബ്ലാസ്റ്റേഴ്സ് മാറ്റങ്ങൾ സ്വീകരിക്കുന്നത്. പുതിയ വിദേശ താരങ്ങളെ കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിലവിലുള്ള വിദേശ താരങ്ങളിൽ ചിലരെ ഒഴിവാക്കേണ്ടത് അത്യാവശ്യകരമാണ്.

Also Read  –  ബോറുസിയ ഡോർട്ട്മുണ്ടിനെതിരെ ഗോളടിച്ചു രാഹുൽ🔥ചെക്കന്റെ ടീം ജയിച്ചു തുടങ്ങീട്ടോ..

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ നോഹ് സദോയിയെ ബ്ലാസ്റ്റേഴ്‌സ് കൈവിടുമോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് നിലവിൽ പറയാനാവുന്ന അപ്ഡേറ്റ്. വരുന്ന സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ശേഷിക്കുന്ന മൊറൊക്കാൻ സൂപ്പർതാരം വരുന്ന സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ് മാർകസ് അപ്ഡേറ്റ് നൽകിയത്.

Also Read  –  ISL ൽ നിന്നും തകർപ്പൻ മലയാളി യുവതാരത്തിന്റെ സൈനിങ് തൂക്കി കേരള😍🔥

കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് പരിശീലകനായ  ഡേവിഡ് കറ്റാലയുടെ പ്ലാനുകളിലും നോഹ് സദോയിക്ക് പ്രാധാന്യമുണ്ട്. അതിനാൽ നോഹ് സദോയിയെ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ നമുക്ക് കാണാനാവുമെന്ന് പ്രതീക്ഷിക്കാം.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് സൂചനകളെല്ലാം ഈ ലാലിഗ താരത്തിലേക്കാണ്👀🔥പക്ഷെ ചെറിയൊരു ട്വിസ്റ്റ്ണ്ട്.!!