Indian Super League

കിടിലൻ യൂറോപ്യൻ സൈനിങ് പോയതിന് പിന്നാലെ അടുത്ത സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി വിദേശ സൈനിങ്‌സ് പൂർത്തിയാക്കുവാൻ ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ വിദേശ താരങ്ങളെ സൈൻ ചെയ്യാവാനുള്ള നീക്കങ്ങളിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിലേക്ക് വേണ്ടി ടീമിനെ ശക്തമാക്കാനുള്ള മികച്ച സൈനിങ്സ് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്.

Also Read  –  മിന്നൽ സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുമോ?ഫൈനൽ തീരുമാനം എടുത്ത് മാനേജ്മെന്റ്.!! – Aavesham CLUB: Powering Passion

പുതിയ വിദേശ സൈനിംഗ് കൊണ്ടുവരാനുള്ള ശ്രമത്തിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്പാനിഷ് സൂപ്പർ താരത്തിനെ സൈനിങ് സ്വന്തമാക്കുന്നതിന് അരികിൽ വരെയെത്തിയെങ്കിലും മെഡിക്കൽ പരാജയപ്പെട്ടതോടെട്രാൻസ്ഫർ സൈനിങ് തകർന്നുപോയി.

Also Read  –  വെടിച്ചില്ല് യൂറോപ്യൻ സൈനിങ് കണ്മുന്നിൽ നഷ്ടമായി👀 കാരണം ഇതാണ്..

ബംഗളൂരുവിൽ  നടന്ന മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് സൂപ്പർതാരത്തിന്റെ സൈനിങ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയൊരു വിദേശ സൈനിങ് സ്വന്തമാക്കാനുള്ള തിരച്ചിൽ ആരംഭിച്ചു.

Also Read  –  വെടിച്ചില്ല് യൂറോപ്യൻ സൈനിങ് കണ്മുന്നിൽ നഷ്ടമായി👀 കാരണം ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ  ക്വാമി പെപ്രക്ക്‌ പകരമായാണ് പുതിയ വിദേശ താരത്തിന് കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് ശ്രമങ്ങൾ ഉണ്ടായത്. കൂടാതെ ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം മിലോസ് ടീം വിടുന്നത്തോടെ മറ്റൊരു വിദേശ സൈനിങ് കൂടി ബ്ലാസ്റ്റേഴ്സിന് കൊണ്ടുവരേണ്ടതുണ്ട്. നിലവിൽ വിദേശ സൈനിങ്സ് സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്.

Also Read  –  ബ്ലാസ്റ്റേഴ്സിൽ അഴിച്ചുപണി തുടങ്ങി👀പരിശീലകനുൾപ്പടെ കൂട്ടപുറത്താക്കൽ.!!