Indian Super League

ബ്ലാസ്റ്റേഴ്സിൽ അഴിച്ചുപണി തുടങ്ങി👀പരിശീലകനുൾപ്പടെ കൂട്ടപുറത്താക്കൽ.!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമിൽ കാര്യമായി അഴിച്ചുപണികൾക്കൊരുങ്ങിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി ടീമിൽ അഴിച്ചു പണികൾ നടത്തി  കൂടുതൽ ശക്തിയോടെ ഒരുങ്ങുവാൻ ശ്രമങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മൂന്ന് താരങ്ങൾ ക്ലബ്ബ് വിടുന്നതായി കഴിഞ്ഞ ദിവസം  പ്രഖ്യാപിച്ചിരുന്നു.

Also Read  –  കിടിലൻ സൈനിങ് തൂക്കിയ കൊമ്പന്മാർ തകർപ്പൻ സൂപ്പർതാരത്തിനെ തൂക്കിവിൽക്കുന്നു👀🔥 https://aaveshamclub.com/kerala-blasters-isl-season-transfer-updates-of-kbfc-news-3/

ക്ലബ്ബിലെ താരങ്ങളെ കൂടാതെ സ്റ്റാഫുകളുടെ കാര്യത്തിലും കേരള ബ്ലാസ്റ്റേഴ്സ് അഴിച്ചുപണികൾ നടത്തുകയാണ്. ക്ലബ്ബിന്റെ പരിശീലക സ്റ്റാഫുകളിലെ പ്രധാനപ്പെട്ട മൂന്ന് സ്റ്റാഫുകളെ  ക്ലബ്ബിൽ നിന്നും ഒഴിവാക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read  –  മിന്നൽ സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുമോ?ഫൈനൽ തീരുമാനം എടുത്ത് മാനേജ്മെന്റ്.!! – Aavesham CLUB: Powering Passion

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ക്ലബ്ബിനോടൊപ്പം കഴിഞ്ഞ സീസണുകളിൽ ഉണ്ടായിരുന്ന ഗോൾകീപ്പിംഗ് കോച്ച് സ്‌ലാവൻ, ഫിറ്റ്നസ് കോച്ച് വെർനർ മാർട്ടൻസ്, അസിസ്റ്റന്റ് പരിശീലകൻ തോമസ് ഷോർസ് എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചത്.

Also Read  –  വെടിച്ചില്ല് യൂറോപ്യൻ സൈനിങ് കണ്മുന്നിൽ നഷ്ടമായി👀 കാരണം ഇതാണ്..

ഇതിൽ തോമസ് ഷോർസ് ഈ കഴിഞ്ഞ സീസണിന്റെ പാതിവഴിയിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തു ടീമിനെ മുന്നോട്ടു നയിച്ച പരിശീലകനാണ്. ക്ലബ്ബ് വിടുന്ന ഈ സ്റ്റാഫുകൾക്ക് പകരം പുതിയ കോച്ചിംഗ് സ്റ്റാഫുകളെ അടുത്ത സീസണിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തേക്കും.

Also Read  –  വെടിച്ചില്ല് യൂറോപ്യൻ സൈനിങ് കണ്മുന്നിൽ നഷ്ടമായി👀 കാരണം ഇതാണ്..