ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിന് മുൻപായി ടീമിലെ വിദേശ താരങ്ങളുടെ കാര്യത്തിൽ അഴിച്ചുപണികൾ നടത്തുന്നുണ്ട്.
Also Read – ISL ൽ നിന്നും തകർപ്പൻ മലയാളി യുവതാരത്തിന്റെ സൈനിങ് തൂക്കി കേരള😍🔥
ഇതിന്റെ ഭാഗമായി ക്വാമി പെപ്രയെ കൈവിട്ടു കളഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ലബ്ബുമായി കരാറിലുള്ള മിലോസിനെയും ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ്. പകരം പുതിയ വിദേശ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനം.
Also Read – ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് സൂചനകളെല്ലാം ഈ ലാലിഗ താരത്തിലേക്കാണ്👀🔥പക്ഷെ ചെറിയൊരു ട്വിസ്റ്റ്ണ്ട്.!!
എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മോണ്ടിനെഗ്രോ ഡിഫൻസ് താരമായ മിലോസ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ നിന്നും തായ്ലാൻഡ് ക്ലബ്ബിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുമെന്ന് അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മാർകസ്.
കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും താരം തായ്ലാണ്ടിലേക്ക് ട്രാൻസ്ഫർ കൂടുമാറ്റം നടത്തുമെന്നാണ് അപ്ഡേറ്റ്. ഇതോടെ മിലോസിനു പകരം പുതിയൊരു വിദേശ ഡിഫൻസ് താരത്തിന്റെ സൈനിങ് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കുവാൻ ഒരുങ്ങുന്നത്.
Also Read – ഈ ഫോറിൻ സൈനിങ് നടന്നാൽ മാനേജ്മെന്റ് പൊട്ടത്തരമാവും.!! ശെരിയായ ട്രാൻസ്ഫർ പദ്ധതി ഇങ്ങനെയാണ്💯🔥
