Uncategorized

ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പിശുക്ക് തുടർന്നാൽ ബ്ലാസ്റ്റേഴ്സിന് ഇത്തവണ വീണ്ടും പണിയാകും!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ മികച്ച താരങ്ങളെ കൊണ്ടുവരുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി സമർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെയും ഒരു സൈനിങ് പോലും പൂർത്തിയാക്കാനുള്ള സ്റ്റേജിലേക്ക് എത്തിയിട്ടില്ല.  

Also Read –  കിടിലൻ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥ഒഫീഷ്യൽ പ്രഖ്യാപനം വന്നു..

അടുത്ത സീസണിന് മുൻപായി ബ്ലാസ്റ്റേഴ്സ് മികച്ച ഇന്ത്യൻ താരങ്ങൾ ടീമിലേക്ക് കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത് എങ്കിലും കഴിഞ്ഞ സീസണുകളിലെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ട്രാൻസ്ഫർ സൈനിങ്സ് നോക്കുകയാണെങ്കിൽ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളാരും ബ്ലാസ്റ്റേഴ്സിൽ എത്തിയിട്ടില്ല.

Also Read –  ഇവാനും ലൂണയുമെല്ലാം വെറും ഇരകൾ, കിരീടം നേടാനാണെങ്കിൽ മാനേജ്മെന്റ്ചെയ്യേണ്ടത് ഇതല്ല!!

എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും  ഇന്ത്യൻ നാഷണൽ ടീമിൽ കളിക്കുന്ന നിരവധി സൂപ്പർതാരങ്ങൾ മറ്റു ടീമുകളിലേക്ക് കഴിഞ്ഞ സീസണുകളിൽ കൂടു മാറിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളുടെ ടീമിൽ നിലനിർത്തുന്നതിന് പകരം ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ തുക വാങ്ങി വിറ്റുതുലച്ചത് ടീമിനും വിനയയായിട്ടുണ്ട്.

Also Read –  എതിർകോട്ടയിൽ നിന്നും അവൻ തിരികെ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു👀🔥ഒഫീഷ്യൽ പ്രഖ്യാപനം വന്നു..

ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തങ്ങളുടെ പിശുക്ക് മാറ്റി ഓഫറുകൾ നൽകിയാലെ ആഗ്രഹിച്ച സൈനിങ്‌സ് തടസ്സങ്ങൾ ഇല്ലാതെ സ്വന്തമാക്കുവാനാവൂ. ഇതിനോടകം തന്നെ ചില ഇന്ത്യൻ താരങ്ങളുടെ സൈനിങ്സ് ബ്ലാസ്റ്റേഴ്സിന് കുറഞ്ഞ ഓഫറുകൾ നൽകിയത് കാരണത്താൽ നഷ്ടപ്പെട്ടിട്ടുണ്ട്.

Also Read –  ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തന്നെ വില്ലൻ!!ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ ധൈര്യത്തോടെ ചൂണ്ടികാണിച്ച് ഇവാൻ ആശാൻ💯🔥