കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരങ്ങളിൽ ഒരാളാണ് എന്നും നോഹ സദൂയ് ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ നിരാശയുള്ള പ്രകടനം നടത്തിയെങ്കിലും.ബ്ലാസ്റ്റേഴ്സ് നിരയിൽ ഏറ്റവും മികച്ച കളി കാഴ്ചവെച്ച വ്യക്തിയാണ് നോഹ.
നിലവിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ പുതിയ പരിശീലകൻ കീഴിയിൽ നോഹയുടെ ഭാവി എന്താണ് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നിലവിൽ പല മാധ്യമങ്ങളും നോഹ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരില്ലെന്നാണ് പറയുന്നത്.കാരണം പുതിയ കൊച്ചിൻ കീഴിയിൽ ടീം മാറുമ്പോൾ.
നോഹയെയും അതിനാൽ ബ്ലാസ്റ്റേഴ്സ് ഒഴിവാകാനാണ് സാധ്യത.നിലവിൽ മറ്റു പല ക്ലബുകളിൽ നിന്നും നോഹക് വിളി യുണ്ട്.