ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ തങ്ങളുടെ ആദ്യത്തെ സൈനിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. വിന്റർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഇന്ത്യൻ താരങ്ങളെ പ്രധാനമായും ലക്ഷ്യം വെക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആദ്യം പൂർത്തിയാക്കിയത് വിദേശ സൈനിങ്ങാണ്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങ് നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മോണ്ടെനെഗ്രിൻ മധ്യനിര താരമായ ഡുസാൻ ലഗേറ്ററിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ക്ലബ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഹംഗേറിയൻ ക്ലബായ ഡെബ്രെസെനി വിഎസ്സിയിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് പതിയെ ഇപ്പോൾ വിജയവഴിയിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്ന് മത്സരത്തിലും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജനുവരി 18നാണ്. ബ്ലാസ്റ്റേഴ്സിന്റെ
കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് ഗോൾ കീപ്പർ ആന്നെന്ന് ആരാധകർ ഒരേ പോലെ സമ്മതിക്കുന്ന കാര്യമാണ്. സച്ചിൻ നിരന്തരം പിഴുവുകൾആവർത്തിക്കുകയാണ്. മറ്റൊരു ഗോൾ കീപ്പറായ സോം കുമാർ അനുഭവ സാമ്പത്തില്ലായ്മയിലും പിഴവുകൾ വരുത്തിയിരുന്നു. എന്നിട്ടും ടീമിലെ മൂന്നാം ചോയിസ് ഗോൾ
കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരത്തെ സ്വന്തമാക്കിയിരുന്നു. മോന്റെഗ്രോകാരൻ ദുസാൻ ലഗാറ്ററാണ് ഈ താരം.വെളിപ്പെടുത്താൻ കഴിയാത്ത ട്രാൻസ്ഫർ ഫീസ് കൊടുത്താണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ടീമിലെത്തിച്ചത്.മെയ് 2026 വരെയാണ് താരത്തിന്റെ കരാർ. പക്ഷെ ഐ എസ് എൽ നിയമപ്രകാരം 6 വിദേശ താരങ്ങളെ
കളിക്കാരൻ എന്ന നിലയിൽ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചാൽ പിന്നീട് ഏതെങ്കിലും ക്ലബ്ബിന്റെ ഉടമയാകുമെന്ന് റോണോ ഈയിടെ വ്യക്തമാക്കിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിൻറെ ആ ആഗ്രഹം നടക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് അദ്ദേഹം നിലവിൽ കളിക്കുന്ന ക്ലബായ
ഇന്ത്യൻ സൂപ്പർ ലീഗിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങ്ങിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ സൈനിങ് നടത്തിയിരിക്കുകയാണ്. മോണ്ടെനെഗ്രിൻ മധ്യനിര താരമായ ഡുസാൻ ലഗേറ്ററിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. IFTWC യാണ് ഈയൊരു
ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു. ബ്ലാസ്റ്റേഴ്സ് പുതിയ ഒരു താരത്തെ സ്വന്തമാക്കി. വിദേശ താരമാണ് ഇത്.ഡുസാൻ ലാഗടോർ എന്നാണ് പേര്. മോന്റെഗ്രോയാണ് സ്വദേശം.30 വയസ്സാണ് താരത്തിന്റെ പ്രായം. സെന്റർ ബാക്കാണ് താരത്തിന്റെ പൊസിഷൻ."IFTWC" ആണ് ഈ വാർത്ത
ഇന്ത്യൻ സൂപ്പർ ലീഗിൽ മിഖായേൽ സ്റ്റഹ്ര ക്ലബ് വിട്ടത്തോടെ ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കനായി അവതരിച്ച പരിശീലകനാണ് തോമാസ് ചോഴ്സ്. തോമസിന്റെ കീഴിൽ നാല് മത്സരങ്ങളിൽ മൂന്നിലും ജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോളിത തോമസിനെ ബന്ധപ്പെട്ടൊരു അശുഭ വാർത്ത വന്നിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ തുടർച്ചയായി തോൽവികളും വിമർശനങ്ങളും നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്ലേഓഫ് ലക്ഷ്യമാക്കി തിരിച്ചുവരവിന്റെ പാതയിലാണ്. സീസണിൽ പ്രധാന പരിശീലകനെയും പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് നിലവിൽ താൽക്കാലിക പരിശീലകന്മാർക്ക് കീഴിലാണ് കളിക്കുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ