isl transfer news

Indian Super League

ഇവന് ഇത്രയും ഡിമാൻഡോ? ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ താരത്തിനായി 4 ക്ലബ്ബുകൾ രംഗത്ത്

ഇന്ത്യയിൽ ട്രാൻസ്ഫർ ജാലകം ആരംഭിക്കുന്നത് ജൂൺ 12 നാണ്. എന്നാൽ ഇതിന് മുന്നോടിയായി ഫ്രീ- ഏജന്റ്റ് താരങ്ങളുമായി പ്രീ- കോൺട്രാക്ട് ഒപ്പിടുന്ന തിരക്കിലാണ് ടീമുകൾ.
Football

ഡച്ച് ഡിഫൻഡർ; പ്രതിരോധ താരത്തിനായി ബ്ലാസ്റ്റേഴ്‌സ്, മിന്നും നീക്കവുമായി ബഗാൻ; ഐഎസ്എൽ ട്രാൻസ്ഫർ വാർത്തകൾ അറിയാം..

ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, എന്നിവരും താരത്തിന്റെ പിന്നിലുണ്ട്. വമ്പൻ ട്രാൻസ്ഫർ തുകയാണ് പഞ്ചാബ് താരത്തിനായി ആവശ്യപ്പെടുന്നത്. അതിനാൽ വമ്പൻ തുകയിറക്കിയാൽ മാത്രമേ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയുള്ളു..
Football

മോഹവില 4 കോടിയിലേറെ; സൂപ്പർ താരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് മുടക്കേണ്ടത് വമ്പൻ തുക

ആരാധകരോട് ഒരല്പമെങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ 4 കോടിയിലേറെ രൂപ മുടക്കി ബ്ലാസ്റ്റേഴ്‌സ് ഇരുതാരങ്ങളെയും കൊണ്ട് വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്..
East bengal

രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാളിന്റെ നീക്കം

ഐഎസ്എല്ലിൽ ഇത് വരെ മികവ് തെളിയിക്കാൻ കഴിയാത്തവരാണ് ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ സീസണിൽ മികച്ച സൈനിംഗുകൾ നടത്തിയെങ്കിലും വിധി മാറിയില്ല. എന്നാൽ അടുത്ത സീസണിൽ മികച്ച സൈനിംഗുകൾ തന്നെയാണ് അവർ ലക്ഷ്യമിടുന്നത്.
East bengal

3 വർഷത്തെ കാത്തിരിപ്പ്; ബ്രസീലിയൻ ഗോളടി വീരൻ ഐഎസ്എല്ലിലേക്ക്…?

ലഭ്യമാവുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബ്രസീലിയൻ താരത്തിനായി രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ കടുത്ത നീക്കങ്ങൾ നടത്തുകയാണെന്നാണ്.
Football

കാത്തിരിപ്പ് വെറുതെയായി; സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലേക്കില്ല

ട്രാൻസ്ഫർ വാർത്തകളെ കുറിച്ചുള്ള റൂമറുകൾ ശക്തമാണ്. റൂമറുകൾക്കിടയിൽ വ്യാജ പ്രചാരണങ്ങളും ശക്തമാണ്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചാരണം കൂടി മറനീക്കി പുറത്ത് വരികയാണ്.
Football

മുഴുവൻ വിദേശ താരങ്ങളെയും റിലീസ് ചെയ്തു; ഞെട്ടിച്ച് ഐഎസ്എൽ ക്ലബ്

പല ക്ലബ്ബുകളും തങ്ങളുടെ നിർണായക താരങ്ങളെ നിലനിർത്തി പുതിയ താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമത്തിലാണ്. ഇതിനിടയിൽ ഒരു ഐഎസ്എൽ ക്ലബ് മികച്ച പ്രകടനം നടത്തുന്ന തങ്ങളുടെ എല്ലാ വിദേശ താരങ്ങളെയും റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നാ വാർത്ത ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ്.
Indian Super League

ഒടുക്കത്തെ ഡിമാൻഡ്; 24 കാരനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകളുടെ മത്സരം

ഐലീഗിൽ 14 മത്സരങ്ങളിൽ നിന്നും 8 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഐ ലീഗിലെ ഇന്ത്യൻ ടോപ് സ്‌കോറർ കൂടിയാണ്.
Indian Super League

സ്പാനിഷ് ദേശീയ ടീമിനായി കളിച്ച താരം; കിടിലൻ മുന്നേറ്റ താരത്തെ ലക്ഷ്യമിട്ട് ഐഎസ്എൽ വമ്പന്മാർ

അറ്റാക്കിങ് മിഡ്ഫീൽഡർ, ലെഫ്റ്റ് വിങ്ങർ, സെൻട്രൽ ഫോർവേഡ് എന്നീ പൊസിഷനുകളിൽ കളിക്കാൻ കെൽപ്പുള്ള താരം കൂടിയാണ് അദ്ദേഹം. സ്പാനിഷ് ക്ലബ്ബുകളായ ലാസ് പാൽമാസ്, വലൻസിയ, റെയോ വെല്ലക്കാനോ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായും ഒരുതവണ അദ്ദേഹം
Football

പഞ്ചാബിന്റെ കിടിലൻ പ്രതിരോധ താരത്തെ റാഞ്ചാൻ മോഹൻ ബഗാൻ രംഗത്ത്

ഐഎസ്എല്ലിൽ മികച്ച സൈനിംഗുകൾ നടത്തുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന ടീമാണ് മോഹൻ ബഗാൻ. അതവരുടെ പോയിന്റ് പട്ടികയിലും പ്രകടനത്തിലും കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോഴിതാ പഞ്ചാബ് എഫ്സിയുടെ കൗമാര താരത്തിനായി നീക്കങ്ങൾ നടത്തുകയാണ് ബഗാൻ. ലഭ്യമാകുന്ന റിപോർട്ടുകൾ അനുസരിച്ച് പഞ്ചാബ് എഫ്സിയുടെ പ്രാംവീർ

Type & Enter to Search