ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിലെത്തിക്കുവാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങൾ തുടർച്ചയായി നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഒഫീഷ്യലി സൈനിങ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും ചില താരങ്ങൾ ട്രാൻസ്ഫർ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്സി കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്ക് താരം ഐബൻഭ ഡോഹ്ലിംഗിന് ലിയോൺ അഗസ്റ്റിനെ ഫൗൾ ചെയ്തതിനെ തുടർന്ന് റെഡ് കാർഡ് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്സ് AIFF അച്ചടക്ക സമിതിക്ക് റെഫ്രിക്കെതിരെ പരാതി
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുൾപ്പടെയുള്ള ക്ലബ്ബുകൾ ട്രാൻസ്ഫർ സംബന്ധിച്ചുള്ള തിരക്കുകളിലാണ്. താരങ്ങളെ വിൽക്കുന്നതും വാങ്ങുന്നതും ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ നീക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ കാര്യത്തിൽ
നിലവിലെ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നിലവിലെ സാഹചര്യം പ്രകാരം ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് യോഗ്യത ലഭിക്കുമോ വരെ സംശയംമാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പരിക്കിന്റെ പിടിയിലായിരുന്ന ബ്ലാസ്റ്റേഴ്സിന്റെ യുവ മലയാളി മധ്യനിര താരം
ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ച് നേരിടാൻ ഒരുങ്ങുന്ന ഒഡീഷ എഫ്സി പ്ലേഓഫ് സ്ഥാനം കൂടി ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്കെതിരെ മത്സരിക്കാൻ വരുന്ന
ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിൽ ഒഡിഷ എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളും കളിക്കുന്നത്. ഒഡിഷ എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
നിലവിലെ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നിലവിലെ സാഹചര്യം പ്രകാരം ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് യോഗ്യത ലഭിക്കുമോ വരെ സംശയംമാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പരിക്കിന്റെ പിടിയിലായിരുന്ന ഇഷാൻ പണ്ഡിതയും ഹെസ്സുസ് ജിമിനെസും പരിശീലനം
കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഒഡിഷ എഫ്സിയിലെത്തിയ രാഹുൽ കെപി, ഇന്ന് ഇതാ ചെന്നൈക്കെതിരായ മത്സരത്തിൽ ഒഡിഷക്കായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. താരത്തിന് ആദ്യ ഇലവനിൽ തന്നെ ഇടം നേടാൻ കഴിഞ്ഞിരുന്നു. മത്സരം ഇരു ടീമും രണ്ട് ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ചെന്നൈക്കായി
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കടന്നു പോവുന്നത്. നിലവിൽ 17 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് യോഗ്യത നേടാൻ കഴിയുമോ വരെ സംശയമാണ്. അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡിഷ എഫ്സിക്കെതിരെയാണ് കളിക്കുക. ബ്ലാസ്റ്റേഴ്സിന്റെ ഹോം
പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം ജംഷഡ്പൂർ എഫ്സിയുടെ മലയാളി ലെഫ്റ്റ് ബാക്ക് താരം മുഹമ്മദ് ഉവൈസിനെ സ്വന്തമാക്കാനായി ഒന്നിലധികം ഐഎസ്എൽ ക്ലബ്ബുകൾക്ക് താല്പര്യമുണ്ടെന്നാണ്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുകയാണ് പഞ്ചാബ് എഫ്സി. പഞ്ചാബ് എഫ്സി നിലവിൽ താരത്തിനായുള്ള ചർച്ചകളിലാണ്. താരത്തിന്റെ കരാർ