Kerala Blasters Transfer News

Football

വീണ്ടും വിദേശ സൈനിങ്‌; ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിദേശ താരവുമായി ചർച്ചയിൽ

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മോണ്ടിനെഗ്രെനിയൻ താരം ദുസാൻ ലഗോട്ടറിന്റെ സൈനിങ്‌ പൂർത്തിയാക്കിയത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ്‌ കൂടിയായിരുന്നു ലഗോട്ടർ. എന്നാൽ ലഗോട്ടറിൽ കളി തീരില്ലെന്നും അടുത്തൊരു വിദേശ താരം കൂടി ബ്ലാസ്റ്റേഴ്സിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
Football

ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിൽ മണിപ്പൂരി താരവും

ജനുവരിയിൽ ഇത് വരെ ബ്ലാസ്റ്റേഴ്‌സ് ആകെ പൂർത്തീകരിച്ചത് രണ്ട് സൈനിംഗുകൾ മാത്രമാണ്. രണ്ടും പ്രീ-കോൺട്രാക്ട് ആയതിനാൽ ഇരുവരും അടുത്ത സീസണിൽ മാത്രമേ ക്ലബിനൊപ്പം ജോയിൻ ചെയ്യുകയുള്ളൂ. ജനുവരിയിൽ താരങ്ങളാരും വന്നില്ലെങ്കിലും റൂമറുകൾക്ക് യാതൊരു കുറവുമില്ല. ഇപ്പോഴിതാ, ഒരു മണിപ്പൂരി താരവുമായി ബന്ധപ്പെട്ട
Football

ഒടുവിൽ ഒരു സൈനിങ്‌ കൂടി പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ്‌ കൂടി പൂർത്തിയാക്കി. അടുത്ത സീസണിലേക്കായുള്ള പ്രീ- കോൺട്രാക്ട് സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചത്. ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സുമായി പ്രീ- കോൺട്രാക്ടിലെത്തുന്ന രണ്ടാമത്തെ താരമാണിത്. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് ഇക്കാര്യം റിപ്പോർട്ട്
Football

വിദേശ- ഇന്ത്യൻ താരം വരുന്നു; ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങിനെ കുറിച്ച് സൂചന നൽകി മാർക്കസ്

ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിട്ട് 10 ദിവസം പിന്നിടുമ്പോൾ ഇത് വരെയും ബ്ലാസ്റ്റേഴ്‌സ് ഒരൊറ്റ സൈനിങ്‌ പൂർത്തിയാക്കിയിട്ടില്ല. ആകെ ഉറപ്പിക്കാവുന്ന ഒരു സൈനിങ്‌ ചെന്നൈയിൻ എഫ്സിയിൽ നിന്നും ബികാഷ് യുംനത്തിനെ പ്രീ കോൺട്രാക്ടിൽ സൈൻ ചെയ്തത് മാത്രമാണ്. പ്രീ- കോൺട്രാക്ട് ആയതിനാൽ
Football

സമ്മറിൽ ആവർത്തിച്ച അതേ പിഴവ്; ബ്ലാസ്റ്റേഴ്സിന്റെ ജനുവരി നീക്കങ്ങൾ പാളാൻ സാധ്യത

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജനുവരിയിലെ ട്രാൻസ്ഫർ നീക്കങ്ങളും കാത്തിരിപ്പാണ്. ഇതിനോടകം ഈ ജനുവരിയിൽ 4 താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഇത് വരെ ആരും ക്ലബ്ബിൽ എത്തിയിട്ടില്ല. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ നീക്കങ്ങൾ അനുസരിച്ച് ജനുവരി ട്രാൻസ്ഫർ വിൻഡോ പാളാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
Football

അഞ്ചാമനും ക്ലബ് വിടുമോ? ബ്ലാസ്റ്റേഴ്‌സ് താരത്തിനായി എതിരാളികൾ രംഗത്ത്

സൗരവ് മണ്ഡേൽ. ജോഷുവ സൊട്ടീരിയോ, പ്രബീർ ദാസ്, രാഹുൽ കെപി, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണും വിൽപ്പനയുമായും ബ്ലാസ്റ്റേഴ്‌സ് വിട്ട താരങ്ങളാണിത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മറ്റൊരാൾക്ക് വേണ്ടിയും എതിരാളികൾ ശ്രമം നടത്തുന്നുവെന്നാണ് റിപോർട്ടുകൾ. ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ അമാവിയയ്ക്ക് വേണ്ടിയാണ്

Type & Enter to Search