Kerala Blasters Transfer News

Indian Super League

ആരൊക്കെ പോകും? ആരോക്കെ വരും; എന്താണ് ബ്ലാസ്റ്റേഴ്സിന്റെ സമ്മർ ട്രാൻസ്ഫർ പ്ലാനുകൾ? പരിശോധിക്കാം..

ജനുവരി ട്രാൻസ്ഫർ വിൻഡോയ്ക്ക് പിന്നാലെ അടുത്ത സീസണിലേക്ക് സ്വന്തമാക്കേണ്ട താരങ്ങളുടെ പട്ടിക ബ്ലാസ്റ്റേഴ്സ് തയ്യാറാക്കിയിരുന്നു. കൂടാതെ സീസൺ അവസാനം റിലീസ് ചെയ്യേണ്ട താരങ്ങളെ പറ്റിയും നിലവിൽ ലോണിൽ അയച്ച താരങ്ങളുടെ ഭാവിയെ പറ്റിയും ബ്ലാസ്റ്റേഴ്സ് ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
Football

വീണ്ടും ലോൺ; യുവതാരത്തെ ലോണിൽ അയക്കാൻ ബ്ലാസ്റ്റേഴ്‌സ്

സൗരവ് മൊണ്ടേൽ. പ്രബീർ ദാസ്, ബ്രൈസ് മിറാൻഡ തുടങ്ങിയ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം ഈ ജനുവരിയിൽ ലോണിൽ അയച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാനുള്ള നീക്കം നടത്തുകയാണ് എന്ന് സൂചിപ്പിക്കുന്ന റിപോർട്ടുകൾ പുറത്ത് വരികയാണ്. ടീമിന്റെ മൂന്നാം
Football

അവസാനിച്ചിട്ടില്ല; ഇനി രണ്ട് സൈനിംഗുകൾ കൂടി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇടപെടൽ നടത്താൻ വൈകിയെങ്കിലും നിലവിൽ മികച്ച നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. സൗരവ്, ബ്രൈസ്, രാഹുൽ കെപി, പ്രീതം കോട്ടാൽ, പ്രബീർ ദാസ്, കോയഫ് എന്നിവരെ കൈവിട്ടെങ്കിലും ദുസാൻ ലഗോറ്റർ, ബികാഷ് യുംനം എന്നീ
Football

വീണ്ടും വിദേശ സൈനിങ്‌; ബ്ലാസ്റ്റേഴ്സിലേക്ക് വിദേശ സെന്റർ ബാക്ക് എത്തുന്നു

അൽപം വൈകിയാണെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിപണിയിൽ സജീവമായിരിക്കുകയാണ്. ദുസാൻ ലഗോറ്റർ, ബികാഷ് യുംനം എന്നിവരെ ജനുവരിയിൽ തന്നെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒരു വിദേശതാരത്തിനായി നീക്കം നടത്തുന്നുണ്ടെന്നാണ് റിപോർട്ടുകൾ. ഓൾ ഇന്ത്യ ഫുട്ബോൾ എന്ന മാധ്യമം പങ്ക് വെയ്ക്കുന്ന റിപ്പോർട്ട്
Football

ലോബേര ബ്ലാസ്റ്റേഴ്‌സിലെത്തുമോ? വ്യക്തമായ മറുപടിയുമായി മാർക്കസ് മെർഗുല്ലോ

കഴിഞ്ഞ ദിവസം മലയാള മാധ്യമമായ മനോരമ സെർജിയോ ലോബേര അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകാനാവുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 3 വർഷത്തേക്ക് ലോബേരയും ബ്ലാസ്റ്റേഴ്‌സും ധാരണയിലെത്തിയതായും അടുത്ത സീസൺ മുതൽ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാവുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത
Football

പ്രീ- കോൺട്രാക്ട്; വീണ്ടുമൊരു സൈനിങ്‌ പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ രണ്ട് താരങ്ങളുമായി പ്രീ- കോൺട്രാക്ട് പൂർത്തിയാക്കിയതായി നമ്മൾ അറിഞ്ഞതാണ്. ചെന്നൈയിൻ എഫ്സിയുടെ ബികാഷ് യുംനം, മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഒഡിഷയിൽ ലോണിൽ കളിക്കുന്ന ആമേ റാണവാഡേ എന്നിവരുമായാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ട് പൂർത്തിയാക്കിയത്. ഇരുവരും അടുത്ത
Football

ബ്ലാസ്റ്റേഴ്സിൽ വൻ അഴിച്ച് പണി; വിദേശ താരങ്ങൾ ഇനിയും ക്ലബ് വിടും; പകരം പുതിയ വിദേശികളെത്തുന്നു

ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിൽ ഇനിയും അഴിച്ച് പണികൾ തുടരുമെന്നാണ്. നിലവിലെ വിദേശ താരങ്ങളിൽ പലരും ക്ലബ് വിടുമെന്നും പുതിയ വിദേശ താരങ്ങൾ ടീമിലേക്കെത്തുമെന്നുമാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരൊക്കെയായിരിക്കും ക്ലബ് വിടുക? ആരൊക്കെ പുതുതായി വരും? പരിശോധിക്കാം.. ദുസാൻ
Football

സച്ചിന്റെ സ്ഥാനം നഷ്ടമാവുന്നു; ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഗോൾകീപ്പർ

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിന്റെ ഏറ്റവും വലിയ തലവേദനയാണ് ഗോൾ കീപ്പിംഗ്. പ്രധാന ഗോൾ കീപ്പർ സച്ചിൻ സുരേഷ് സെക്കന്റ് ചോയിസ് സോം കുമാറും വല കാത്തെങ്കിലും ഗോൾ കൂടാരത്തിന് മുന്നിലെ പ്രശ്നം മാത്രം അവസാനിച്ചില്ല. എന്നാലിപ്പോഴിതാ കേരളാ ബ്ലാസ്റ്റേഴ്‌സ് ആ
Football

വിദേശ താരത്തിന്റെ പ്രതിഫലം വർധിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ്; എന്നാൽ, ക്ലബ്ബിൽ തുടരാൻ താൽപര്യം കാണിക്കാതെ താരം

കളിക്കാരുടെ കരാർ ഓട്ടോമാറ്റിക്കലി പുതുക്കാനുള്ള ഓപ്‌ഷനുകൾ ചില കരാറുകളിൽ ഉണ്ടാവാറുണ്ട്. താരങ്ങളുമായി കരാറിലേർപ്പെടുന്ന സമയത്ത് താരവും ക്ലബും മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങൾ കരാർ കാലാവധിക്കുള്ളിൽ നടപ്പിലായാൽ ചില കരാറുകൾ ഓട്ടോമാറ്റിക്കലി പുതുക്കപ്പെടും. എങ്കിലും ഓട്ടോമാറ്റിക്കലി പുതുക്കപ്പെടുന്ന കരാറിൽ നിന്ന് പിന്നോട്ട് പോകാൻ
Football

യുവതാരത്തിന് ബ്ലാസ്റ്റേഴ്സിൽ ദീർഘകാല കരാർ

കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ രണ്ട് പ്രീ- കോൺട്രാക്ട് സൈനിംഗുകൾ പൂർത്തിയാക്കിയിരുന്നു. ചെന്നൈയിൻ എഫ്സിയുടെ യുവ സെന്റർ ബാക്ക് ബികാഷ് യുംനത്തിന്റെയും മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഒഡീഷയിൽ ലോണിൽ കളിക്കുന്ന റൈറ്റ് ബാക്ക് ആമി റണവാഡെയുടെയും സൈനിങാണ്

Type & Enter to Search