ബ്ലാസ്റ്റേഴ്സിന്റെ മുൻ സഹ പരിശീലകൻ ഇനി ഹൈദരാബാദ് എഫ്സിയുടെ മുഖ്യ പരിശീലകനായി നിയമിതനാവും.കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ ഹെഡ് കോച്ചായ തോമസ് ഷോർസ്.
തോമസ് ഷോർസ് മുഖ്യ പരിശീലകൻ ബ്ലാസ്റ്റേഴ്സ് വിട്ടപ്പോൾ പുരുഷോത്തമനൊപ്പം ടീമിന്റെ ഇന്ററിം ഹെഡ് കോച്ചായി മികച്ച റിസൾട്ട് ഉണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് അവസാന സ്ഥാനത്താണ് ഹൈദരാബാദ് ഐ എസ് എല്ലിൽ ഫിനിഷ് ചെയ്തത്.
തോമസിന്റെ വരവ് യുവ താരങ്ങൾക്ക് അടക്കം വലിയ കരുത്താവും ടീമിനെ ഒരു പുതുക്കി പണിയാനും ഇത് അവസരമാവും.