ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഗംഭീര വിദേശ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോളിത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ക്രൊയേഷ്യൻ മധ്യനിര താരം ഡീഗോ സിവുലികിന് ഓഫർ നൽകിയിരിക്കുകയാണ്. ധനഞ്ജയ് കെ ഷേണായിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ