Football LeaguesIndian Super League

ബ്ലാസ്റ്റേഴ്സിന്റെ യുവ പ്രതിഭ ഡെന്മാർക്ക് ലീഗിലേക്ക് എന്ന് റൂമർ

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ യുവ താരമാണ് കോറോ സിങ് ഈ സീസണിൽ ടീമിന് വേണ്ടി നടത്തിയ അതുല്യമായ പ്രകടനമാണ് താരത്തെ ഇന്ത്യൻ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്ര മാക്കിയത്.

17 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരം നിലവിൽ ടീമിന് വേണ്ടി രണ്ട് ഗോൾ നേടിയിട്ടുണ്ട് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം കൂടിയാണ് കോറോ.

4 അസിസ്റ്റുകളും തന്റെ പേരിൽ നിലവിൽ കോറോ സിങ് സ്വന്തമാക്കിയിട്ടുണ്ട്.ശരിക്കും ഐ സ് എൽ കണ്ട പ്രതിഭ നിരാകാരനായ താരം കൂടിയാണ് അദ്ദേഹം.

നിലവിൽ കോറോ ക്ക് ഡെന്മാർക്ക് സൂപ്പർ ലീഗിലെ ഒരു ടീമിൽ നിന്ന് ക്ഷണം വന്നിട്ടുണ്ട് ബോർണ്ടബി എഫ് ലിൽ നിന്നാണ് താരത്തിന് വിളി വന്നത് നിലവിൽ റൂമറായി തുടരുകയാണ്.