ലോകകപ്പ് യോഗ്യത ആദ്യമായി നേടിയ ഉസ്ബാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു റെക്കോർഡാണ് സ്വന്തമാക്കിയത് മുമ്പ് ഇന്ത്യക്ക് പിറകിൽ ഫിഫ റാങ്കിങ്ങിൽ നിന്നിരുന്ന രാജ്യമായിരുന്നു ഉസ്ബാകിസ്ഥാൻ.
ഖത്തറിനോട് 3-0 ത്തിന് വിജയിച്ചാണ് അവർ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്.48 ടീമുകൾ അടുത്ത ലോകക്കപ്പിൽ കളിക്കുന്നുണ്ട്.
ഇതോടെ ഉസ്ബാക് താരങ്ങൾക്കും മറ്റു കോച്ചിങ്ങ് സ്റ്റാഫുകൾക്ക് അടക്കം കാറുകൾ സമാനമായി നൽകി അവരുടെ പ്രസിഡന്റ്.
ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനകരായാണ് അവർ ലോക്കക്കപ്പ് യോഗ്യത ഉറപ്പാക്കിയത് .