Uncategorized

മിലോസിന് പകരം തകർപ്പൻ യൂറോപ്യൻ സൈനിങ്👀🔥ബാംഗ്ലൂരുവും എതിരാളികളുമെല്ലാം പണി തന്നേക്കും!!

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ താരങ്ങളുടെ കൈമാറ്റങ്ങൾ സംബന്ധിച്ച് എല്ലാ ഐ എസ് എൽ ടീമുകളും ട്രാൻസ്ഫർ മാർക്കറ്റിൽ കാര്യമായ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തും, കേരള ബ്ലാസ്റ്റേഴ്സും ടീമിന് ശക്തമാക്കാനുള്ള സൈനിങ്സ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി പുതിയ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ടീമിലുള്ള ചില വിദേശ താരങ്ങളെ ഒഴിവാക്കി പകരം പുതിയ വിദേശ താരങ്ങളുടെ സൈനിങ്‌സ് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്.

ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ ഏകവിദേശ താരമായ മോണ്ടിനെഗ്രോ താരം മിലോസിനെ ഒഴിവാക്കി പകരം പുതിയ വിദേശ ഡിഫൻഡർ സൈനിങ് കൊണ്ടുവരാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ നടക്കുന്നുണ്ട്.

Also Read –   കേരള ബ്ലാസ്റ്റേഴ്‌സ് റഡാറിലുള്ള താരത്തിന്റെ സൈനിങ് പൂർത്തിയായി👀🔥എതിരാളികളുടെ വെല്ലുവിളികൾക്ക്‌ അന്ത്യം..

പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം മുംബൈ സിറ്റി എഫ് സി യുടെ വിദേശതാരമായ ടിരിയെയാണ് മിലോസിന് പകരമായി കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്. ഇതിനായുള്ള ട്രാൻസ്ഫർ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിട്ടുണ്ട്.

Also Read –   പുതിയൊരു ട്രാൻസ്ഫർ ടാർഗറ്റ് കൂടി ബ്ലാസ്റ്റേഴ്‌സ് റഡാറിൽ👀🔥സൈനിങ് തൂക്കാൻ കൊമ്പന്മാർ..

എന്നാൽ ടിരിയെ സ്വന്തമാക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് എതിരാളികളുടെ വെല്ലുവിളികളെ അതിജീവിക്കണം. ബാംഗ്ലൂരു എഫ് സി, നോർത് ഈസ്റ്റ്‌ യുണൈറ്റഡ്, ജംഷഡ്പൂര് തുടങ്ങിയ മറ്റു ക്ലബ്ബുകളും ടിരിയെ സ്വന്തമാക്കാൻ രംഗത്തുള്ളത് ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാകും.

Also Read –   കേരള ബ്ലാസ്റ്റേഴ്‌സ് റഡാറിലുള്ള താരത്തിന്റെ സൈനിങ് പൂർത്തിയായി👀🔥എതിരാളികളുടെ വെല്ലുവിളികൾക്ക്‌ അന്ത്യം..