Uncategorized

കേരള ബ്ലാസ്റ്റേഴ്സിന് ക്ലബ്ബ് ലൈസൻസ് ഇല്ല!! കൊമ്പന്മാരുടെ പ്രശ്നങ്ങൾ തീരുന്നില്ല..

ഐ എസ് എൽ 2025-2026 സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വളരെയധികം പ്രതീക്ഷയോടെയാണ് പുതിയ സീസണിനെ കാത്തിരിക്കുന്നത്. ക്ലബ്ബിലെ ചരിത്രത്തിലെ ആദ്യത്തെ കിരീടം ലക്ഷ്യമാക്കിയാണ് ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ്.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നടത്തുമ്പോഴും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ലീഗ് 1 ലൈസൻസ് നേടുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ ഈ രണ്ട് വിദേശതാരങ്ങളെ ഒഴിവാക്കും!! പകരം കിടിലൻ സൈനിങ്സ്😍🔥

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ലീഗ് 1 ലൈസൻസ് അപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇത് ആദ്യമായല്ല റിജക്ഷൻ കിട്ടുന്നത്. എന്തായാലും ഇത് സംബന്ധിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറയുന്നത്.

Also Read –  പുതിയൊരു ട്രാൻസ്ഫർ ടാർഗറ്റ് കൂടി ബ്ലാസ്റ്റേഴ്‌സ് റഡാറിൽ👀🔥സൈനിങ് തൂക്കാൻ കൊമ്പന്മാർ..

കലൂരിലെ സ്റ്റേഡിയത്തിനു മതിയായ സുരക്ഷയില്ലെന്നും മറ്റും കാരണങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ലൈസൻസ് ലഭിക്കാതിരുന്നത്തെന്നാണ് സൂചനകൾ.

Also Read –  മിലോസിന് പകരം തകർപ്പൻ യൂറോപ്യൻ സൈനിങ്👀🔥ബാംഗ്ലൂരുവും എതിരാളികളുമെല്ലാം പണി തന്നേക്കും!!