കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഘാനൻ യുവതാരം ക്വമെ പെപ്ര അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. കാരണം, ഈ വർഷം മെയ് മാസത്തോട് കൂടിയാണ് താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സിൽ അവസാനിക്കുന്നത്. ഇതിനോടകം ബ്ലാസ്റ്റേഴ്സ് നൽകിയ പുതിയ കരാറിൽ താരം ഒപ്പ്
മലയാളി താരം സഞ്ജു സാംസൺ ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫസ്റ്റ് ചോയിസ് താരമല്ല. അടുത്തിടെ സഞ്ജു ടി20 കളിച്ച് മികച്ച പ്രകടനം നടത്തിയെങ്കിലും അതൊക്കെ ഗില്ലും ജയ്സ്വാളും ടെസ്റ്റ് പരമ്പരയ്ക്കുള്ള തിരക്കിലായത് കൊണ്ട് മാത്രമാണ്. ഇനിയും സഞ്ജുവിന് പ്രഥമ പരിഗണയില്ലെന്ന്
കേരളാ ബ്ലാസ്റ്റേഴ്സ് തോമസ് ചോർസിനെ പരിശീലകനാക്കി ഈ സീസൺ പൂർത്തിയാക്കാനാണ് സാധ്യത. സ്റ്റാറേയുടെ സ്ഥിരം പകരക്കാരനായുള്ള പുതിയ പരിശീലകൻ അടുത്ത സീസൺ തുടക്കത്തിലെ വരുകയുള്ളു എന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകരുടെ സാധ്യത ലിസ്റ്റിൽ ഇടം പിടിച്ച
എനസ് സിപോവിച്ച്. ഈ പേര് ബ്ലാസ്റ്റേഴ്സ് ആരാധകർ അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല. ഇവാൻ വുകമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിലെ ആദ്യ സീസണിലെ പ്രതിരോധ താരമായിരുന്നു ഈ ബോസ്നിയക്കാരൻ. ബ്ലാസ്റ്റേഴ്സ് ഫൈനൽ കളിച്ച 2021-22 സീസണിലെ ടീമിന്റെ പ്രധാന താരമായ സിപോവിച്ച് ഫുട്ബാളിൽ നിന്നും