Faf

Cricket

ആർച്ചറിനെയല്ല, മാറ്റേണ്ടത് അവനെ; കട്ടക്കലിപ്പിൽ രാജസ്ഥാൻ ആരാധകർ

ഹൈദരബാദ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ രാജസ്ഥാന് 242 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടി വന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ട് നൽകിയ ജോഫ്ര ആർച്ചറിനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ടെങ്കിലും രാജസ്ഥാൻ ആരാധകർ ആർച്ചറിനെയല്ല, പകരം മറ്റൊരാളെയാണ് വിമർശിക്കുന്നത്.
Cricket

കപ്പ് പ്രതീക്ഷിക്കാം; ആർസിബിയ്ക്ക് ഊർജമായി രണ്ട് സൂപ്പർ താരങ്ങളുടെ മിന്നും പ്രകടനം

കെകെആർ നായകൻ അജിൻക്യ രഹാനെയും സുനിൽ നരേനും തകർത്തടിച്ച് ടോട്ടൽ സ്‌കോർ 200 നും മുകളിലേക്ക് പോകുമെന്ന് തോന്നിച്ചപ്പോൾ ബൗളർമാരെ ഉപയോഗിച്ച് കെകെആറിനെ ചെറിയ സ്കോറിലേക്ക് ഒതുക്കിയത് രജത്തിന്റെ നായക മികവ് അടയാളപ്പെടുത്തുന്നു.
Indian Super League

ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് രക്ഷയില്ല; പുതിയ നീക്കവും പാളി

കഴിഞ്ഞ ദിവസം നടന്ന ഫാൻ അഡ്വൈസറി ബോർഡിന്റെ ആദ്യ യോഗത്തിന്റെ ചിത്രങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്ക് വെച്ചപ്പോൾ അതിന് താഴെ വന്ന കമന്റുകൾ വ്യക്തമാക്കും ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കത്തിനോട് ആരാധകർ അറിയിക്കുന്ന പ്രതിഷേധം.
Cricket

ബിസിനസ് സ്ട്രാറ്റജി; രാജസ്ഥാൻ കൈവിടുമോ സഞ്ജുവിനെ? എഴുതിത്തള്ളാനാവില്ല..കാരണമുണ്ട്

ഐപിഎൽ ടീമുകൾ പ്രവർത്തിക്കുന്നത് പ്രധാനമായും ബിസിനസ് താൽപര്യങ്ങളിലാണ്. അതൊരു തെറ്റല്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ നിലനിൽപ്പും ഇത്തരത്തിലുള്ള ബിസിനസ് സ്ട്രാറ്റജികൾ ലക്ഷ്യമാക്കിയാണ്. ഈ ബിസിനസ് സ്ട്രാറ്റജികൾക്കിടയിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയല്സിലെ നിലനിൽപ്പ് എങ്ങനെയാണെന്ന് പരിശോധിക്കാം…
Indian Super League

അന്തിമ തീരുമാനത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ്; പരിശീലകന്റെ കാര്യത്തിൽ ധാരണ; വരുന്നത് സൂപ്പർ പരിശീലകൻ

നേരത്തെ ലെറ്റിരി വരില്ലെന്നും അദ്ദേഹം തായ് ക്ലബ്ബിൽ തുടരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആശിഷ് നെഗി അടക്കമുള്ളവരുടെ പുതിയ റിപ്പോർട്ടുകളിൽ പറയുന്നത് ലെറ്റിരി ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉണ്ടെന്നും അദ്ദേഹവുമായി അവസാന ഘട്ട ചർച്ചകൾ പൂർത്തീകരിച്ചുവെന്നുമാണ്.
Indian Super League

കലിയൂഷ്നിയുടെ മിന്നും പ്രകടനം; യൂറോപ്യൻ വമ്പന്മാരെ കെട്ട്കെട്ടിച്ച് ഉക്രൈൻ

കഴിഞ്ഞ ദിവസം യുവേഫ നേഷൻസ് ലീഗിൽ നടന്ന ബെൽജിയം- ഉക്രൈൻ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉക്രൈൻ വിജയിച്ചത്. മത്സരത്തിൽ കലിയുഷ്‌നിയും ഉക്രൈൻ ടീമിനായി കളിച്ചിരുന്നു.
Indian Super League

ഐഎസ്എൽ ക്ലബ് പരിശീലക സ്ഥാനം വാഗ്‌ദാനം ചെയ്തു; തുറന്ന് പറഞ്ഞ് ഇവാൻ

കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ ഐഎസ്എല്ലിൽ നിന്നും തനിക്ക് മറ്റൊരു ഓഫർ വന്നതായി മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഫീൽഡ് വിഷൻ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവാന്റെ വെളിപ്പെടുത്തൽ.
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനാവുമോ? വ്യക്തമായ മറുപടിയുമായി ഇവാൻ ആശാൻ

കേരളാ ബ്ലാസ്റ്റേഴ്‌സ് നാല് പരിശീലകരെ ഷോർട്ട് ലിസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ ഇവാൻ ഇല്ലെന്ന് ഇവാന്റെ വാക്കുകളിൽ നിന്ന് വ്യക്തം.
Indian Super League

ഒടുവിലത് സംഭവിക്കുന്നു; പിഴവുകളുടെ ആശാൻ ബ്ലാസ്റ്റേഴ്‌സ് വിടുന്നു

2020 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ സച്ചിൻ 2021 ലാണ് സീനിയർ സ്‌ക്വാഡിന്റെ ഭാഗമാവുന്നത്. കഴിഞ്ഞ സീസണിലാണ് താരം അരങ്ങേറ്റം നടത്തുന്നതും. ബ്ലാസ്റ്റേഴ്സിനായി ഇത് വരെ 46 മത്സരങ്ങളിൽ താരം വല കാത്തിട്ടുണ്ട്.

Type & Enter to Search